ഓ:ടോ: ജസീറ്, അങ്ങിനെ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല കേട്ടോ?. ജീവിതത്തിൽ പല പരീക്ഷണങ്ങൾ നമ്മൾ നേരിടേണ്ടി വരും. അതൊക്കെ അതിജീവിക്കുമ്പോഴാണ് നാം ജീവിക്കുക എന്നു പറയുന്നത്.. ഓരോരുത്തർക്കും അവരുടേതായ കടമ്പകൾ കടക്കേണ്ടി വന്നിട്ടുണ്ടാവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ. അതുകൊണ്ട് നിരാശ എന്നത് മാറ്റി വയ്ക്കൂ.. ജീവിത വിജയം എപ്പോഴായാലും താങ്കളെ തേടിയെത്തും. (പ്രൊഫൈൽ വായിച്ചതുകൊണ്ടിത്രെം എഴുതീന്നെയുള്ളൂ)
2 Write u r comments:
നന്നായി
പുതിയ അറിവിനു നന്ദി. :)
ഓ:ടോ: ജസീറ്, അങ്ങിനെ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല കേട്ടോ?. ജീവിതത്തിൽ പല പരീക്ഷണങ്ങൾ നമ്മൾ നേരിടേണ്ടി വരും. അതൊക്കെ അതിജീവിക്കുമ്പോഴാണ് നാം ജീവിക്കുക എന്നു പറയുന്നത്.. ഓരോരുത്തർക്കും അവരുടേതായ കടമ്പകൾ കടക്കേണ്ടി വന്നിട്ടുണ്ടാവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ. അതുകൊണ്ട് നിരാശ എന്നത് മാറ്റി വയ്ക്കൂ.. ജീവിത വിജയം എപ്പോഴായാലും താങ്കളെ തേടിയെത്തും.
(പ്രൊഫൈൽ വായിച്ചതുകൊണ്ടിത്രെം എഴുതീന്നെയുള്ളൂ)
Post a Comment