Feb 25, 2008

വേഡ്പ്രസ്സ് ഫ്രീ എസ് എം എസ് [SMS] സര്‍വ്വീസ്

1997 - Hotmail asked "Why can't personal email be FREE?"
2007 - SMSCountry questions "Why can't personal SMS be FREE?"
ഫ്രീ എസ് എം എസ് സൌകര്യവുമായി 160by2 ഇന്ത്യയില്‍ എവിടെയും ഇനി നെറ്റില്‍ നിന്നും എസ് എം എസ് അയയ്ക്കാം ഫ്രീ ആയി തന്നെ .പ്രമുഗ ബ്ലോഗ് അതികായകാരായ വേര്‍ഡ്‌ പ്രസ്സ്‌ ആണ് ഇതിന് പിന്നില്‍ . നിങ്ങളുടെ സെല്‍ നമ്പര്‍ വെച്ചു രജിസ്റ്റര്‍ ചെയ്യുക . ശേഷം യുസര്‍ നെയിം ഉം പാസ്സ് വേര്‍ഡ്‌ ഉം വെച്ചു നിങ്ങള്ക്ക് ഒരു എസ് എം എസ് വരും ഇതു വെച്ചു ലോഗ് ഇന്‍ ചെയ്തു എസ് എം എസ് അയക്കാന്‍ തുടങ്ങാം .. ഇപ്പോ ബീറ്റ മോഡില്‍ ആയതിനാല്‍ 80 ക്യാരക്ടര്‍ വരുന്ന എസ് എം എസ് മാത്രമെ അയയ്ക്കാന്‍ സാദിക്കുകയുള്ളൂ .എസ് എം എസ് അയയ്ക്കാന്‍ മാത്രമല്ല നമ്മുടെ ഫോണ്‍ കോന്ടാക്ട്സ് സേവ് ചെയ്തു സൂക്ഷിക്കാനും ഗ്രൂപ്പ് എസ് എം എസ് അയക്കുന്നതിനും ഈ സൈറ്റ് പ്രയോജനപെടുത്താം. ഇനിയിപ്പോ കോന്ടാക്ട്സ് മിസ്സ്‌ ആയി എന്ന പരാതിയും വേണ്ട. ഈ സൈറ്റിനെ പറ്റി കുറെ നല്ല കാര്യങ്ങള്‍ പറഞ്ഞില്ലേ ഇനിയിപ്പോ ഒരു കുറവ് പറയുന്നത് കൊണ്ടു വല്യ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ... ഇതില്‍ നിന്നു നിങ്ങള്‍ അയക്കുന്ന എസ് എം എസിന്ടെ കൂടെ ഒരു ചെറിയ ആഡും കാണും കേട്ടോ കാരണം .. കാരണം ??? അവര്‍ക്കും ജീവിക്കണ്ടേ സഹോദരാ ഏതായാലും എനിക്കിഷ്ട്ടപെട്ടു നിങ്ങളും ഒന്നു നോക്ക് കുറെ കാലമായില്ലേ സെന്‍റ് ഫ്രീ എസ് എം എസ് [send free sms] എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങിയിട്ട് .
എന്താ ഞാന്‍ പറഞ്ഞത് സത്യമല്ലേ
കംമെന്റ്സ് പ്രതീക്ഷിക്കാമല്ലോ

3 comments:

  1. കൊള്ളാം അസ്സലായട്ടുണ്ട് വളരെ നന്ദിയുണ്ട്
    ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ... അതും ആയി
    സന്തോഷം ഇനിയും ഇത്തരം നല്ല നല്ല സൗകര്യങ്ങള്‍ അറിഞ്ഞാല്‍ പൊസ്റ്റാന്‍ മറക്കരുതേ.

    ReplyDelete
  2. www.ways2sms.comലും ഈ സൌകര്യം ലഭ്യമാണല്ലൊ.

    ReplyDelete
  3. This facility is also available in www.indyarocks.com.

    With Love..
    Siva....

    ReplyDelete