Feb 11, 2008

തപ്പി നോക്കാം ഇനി മലയാളികള്ക്ക്

തപ്പി നോക്കാം ഇനി മലയാളികള്ക്ക് ഇതു സത്യമാണ് കേട്ടോ പുതിയ ഒരു സേര്‍ച്ച്‌ എന്‍ജിന്‍ ആണ് കക്ഷി.. നമ്മുക്ക് എന്താണ് തപ്പാനുള്ളത് എന്ന് വെച്ചാല്‍ ചുമ്മാ അത് ടൈപ് ചെയ്തു കൊടുത്താല്‍ മതിയെന്നേ ....ഹൊ ഇത്രയൊക്കെ പറഞ്ഞിട്ടും ഞാന്‍ കക്ഷിയുടെ പേരു പറഞ്ഞില്ല അല്ലെ .. ഞാന്‍ പറയാനിട്ടു തന്നെയാണെന്നു വെച്ചോ എന്തിലും ഒരു സസ്പെന്‍സ് വേണമല്ലോ അപ്പൊ പറയാം അല്ലെ.
അപ്പൊ നിങ്ങള്‍ ഇപ്പൊ വിചാരിക്കുന്നുണ്ടാവും ഇവന്‍ നേരാം വണ്ണം കാര്യം പറയില്ല തല്ലി പറയിക്കേണ്ടി വരും എന്ന്.. ഹയ്യോ ഞാന്‍ പറഞ്ഞതു സേര്‍ച്ച്‌ എന്ജിണ്ടേ പേരു തന്നെയാ ... തപ്പിയോക്ക.ഇന്‍ [www.tapioca.in]

2 comments:

  1. ഇത് പുതിയതല്ലാ ജസ്സീറേ..ഒരു കൊല്ലത്തിലധികമായി ഇത് ഉപയോഗത്തിലുണ്ട്.
    അറിയില്ലായിരുന്നോ.



    qw_er_ty

    ReplyDelete