

ഗൂഗിള്‍ കുടുംബത്തില്‍ നിന്നും ഒരു വീരന്‍ കൂടി പിറക്കുന്നു എസ് ഗൂഗിള്‍ ണ്ടേ ഓപറേറ്റിങ്ങ് സിസ്റ്റ്തെ കുറിച്ചു തന്നെ .ഗൂഗിള്‍ രഹസ്യമായി വെച്ചത് ഏതായാലും ചെറിയ തോതിലെന്കിലും ഇപ്പൊ പരസ്യമായി എന്ന് പറയാം .ഗ്നൂ ലിനക്സിനെ ആദാരമാക്കി കോര്‍ ടെക്നോളജി ഉപയോഗിച്ചാണ് ഗൂഗിള്‍ പുതിയ ഓപറേറ്റിങ്ങ് സിസ്ടം നിര്‍മിക്കുന്നത് .. 3 വേര്‍ഷന്‍ ഓപറേറ്റിങ്ങ് സിസ്ടം ഇറക്കനനത്രേ ഗൂഗിള്‍ ണ്ടേ പ്ലാന്‍ ഏതായാലും ബാക്കി രഹസ്യങ്ങളൊക്കെ ഗൂഗിള്‍ തങ്ങളുടെ ലോകറില്‍ വെച്ചു പൂട്ടിയിരിക്കുവാ . കാരണം ബില്‍ ഗേറ്റ്സ് സാറിനെ അവര്‍ക്ക് നന്നായി അറിയാം . ഏതായാലും ഗൂഗിള്‍ ണ്ടേ ഓപറേറ്റിങ്ങ് സിസ്റ്റ്തിണ്ടേ വരവോടെ മൈക്രോസോഫ്റ്റ് ണ്ടേ ജാട ഒന്നു കുറഞ്ഞു കിട്ടും .......... പിന്നെ ഈ പറയുന്ന ന്യൂസ് ഒന്നും ഗൂഗിള്‍ പുറത്തു വിട്ടിടില്ല കേട്ടോ .ഞാന്‍ ആധികാരികമായിട്ടല്ല ഇക്കാര്യം പറയുന്നതു, ഇങ്ങനെയൊന്നുണ്ടെങ്കില്‍ അതു നമുക്കു ലഭിക്കുന്നതുവരെ വെയിറ്റ് ചെയ്യാം... കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് വിസിറ്റ് ചെയ്ക ....
cool info dude..
ReplyDelete