Feb 26, 2008

വൈ ഫൈ കഴിഞ്ഞു ഇനി വൈ മാക്സ് വസന്തം

വൈ ഫൈ കഴിഞ്ഞു ഇനി വൈ മാക്സ് വസന്തം

വൈ ഫൈ ഉപയോഗിച്ചു നമ്മുടെ വൈ ഫൈ എനബ്ലെട് ഫോണിലും കമ്പ്യൂട്ടറിലും ഫ്രീ ആയി വയര്‍ലെസ്സ് ബ്രോഡ്ബാനറ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കാലം ഇനി അധികം വിദൂരമല്ല. ഇന്നിപ്പോള്‍ ഗള്‍ഫിലെ മിക്ക നഗരങ്ങളിലും വൈ ഫൈ വഴി നെറ്റ് യൂസ് ചെയ്യാനുള്ള സൌകര്യം ലഭ്യമാണ്.ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്ത് ഒരു നഗരത്തില്‍ പോലും വൈ ഫൈ സൌകര്യം ലഭ്യമാക്കാന്‍ സാദ്യമയിട്ടില്ലെന്നത് വളരെ കേദകരമായ ഒരു കാര്യമാണ് . കാരണം വൈ ഫൈ സാങ്കേതിക വിദ്യയെ യെ കാലഹരണ പെടുതതികൊണ്ട് വൈ മാക്സ് കടന്നു വന്നു .

ചെറിയ പരിതിയില്‍ മാത്രം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന വൈ ഫൈ യെ തള്ളി കൊണ്ടാണ് വൈ മാക്സിണ്ടേ വരവ് .സമീപ ഭാവിയില്‍ വൈ മാക്സ് എന്ന ഈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ മുഖേന എവിടെയും എപ്പോഴും ആര്ക്കും അതിവേഗ ഇന്‍റര്‍നെറ്റ്‍ ലഭൃമാക്കാവുന്ന ഹോട്ട് പ്ലൈസ് ആയി ഭൂമുഖ മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ ഫൈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ പ്രയോജനപെടുതാന്‍ നാം എവിടെയും തയ്യാറായില്ല ബാഗ്ലൂര്‍ ഹൈദ്രാബാദ് എന്നീ നഗരങ്ങളില്‍ മാത്രമാണ് ഭാഗികമായെന്കിലും ഇതു പ്രാവര്‍ത്തികമാക്കിയത് .

വൈ ഫൈ യുടെ പരിമിതികളില്‍ നിന്നു മുക്തമായിട്ടാണ് വൈ മക്സിണ്ടേ കടന്നു വരവ് ഏതാണ്ട് കേരളത്തിലെ ഒരു താലൂകിന്ടെ വിസ്തീര്‍ണം മുഴുക്കെ ഒരൊറ്റ വൈ മാക്സ് ടവര്‍ മുഗേന ഇന്‍റര്‍നെറ്റ് ലബ്യമാക്കവുന്നതാണ്.

യൂറോപ്യന്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് വൈ മാക്സ് നെറ്റ്‌വര്‍ക്ക് ഇലേക്കു മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ട്. മുക്കിലും മൂലയിലും വരെ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറു കണക്കിന് ടവര്‍ കള്‍ക്ക് പകരം 30-60 കി.മീടര്‍ പരിധിയില് ഒരു ടവര്‍ മതിയകുമെന്നത് വല്യ ഒരു കാര്യമാണല്ലോ..

worldwide interoperability for micro wave access എന്നതാണ് വൈ മാക്സിണ്ടേ പൂര്‍ണ രൂപം മൊടോരോല സാമ്സന്ഗ് ഇന്റല്‍ എന്നീ കമ്പനികളൊക്കെ വൈ മാക്സ് സാങ്കേതിക വിദ്യയെ ലോകം മുഴുക്കെ വ്യപിപ്പികാനുള്ള ദ്രിട നിശ്ചയാത്തിലാണ് .നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സേകന്റില്‍ നൂറു മെഗാ ബൈറ്റ് ഡാറ്റ കയ്മാറ്റം നടത്താനാവും എന്നത് ഒന്നു സങ്കല്പിച്ചു നോക്കു ------- വൈ മാക്സ് ഇത്തരം ഒരു അവസ്ഥയിലെതും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

ഇന്‍ഫോ കൈരളി

4 comments:

  1. വ്വിമ്മക്ഷ് കൊള്ളാല്ലോ വിഡിയോണ്‍..

    ഇതു സാര്‍വ്വത്രികമാകാന്‍ എത്ര കാലമെടുക്കും ന്ന്‌ എന്തെങ്കിലും ഊഹം ഉണ്ടോ?

    വിജ്ഞാനപ്രദമായ പോസ്റ്റിന്‌ നന്ദി.

    ReplyDelete
  2. Thanks Jaseer for this new piece of information!

    Keep it up.

    ReplyDelete
  3. :-)

    വൈഫൈ ഔട്ട്ഡേറ്റഡായെങ്കില്‍ ... നമുക്ക് വൈമാക്സിനെ സ്വാഗതം ചെയ്യം...

    വന്നോട്ടേ.. നൂതനസാങ്കേതികതയുടെ പുതുവസന്തം..

    ReplyDelete