സാറന്മാര്‍ക്ക് എന്താ അവിടിരുന്നു പറഞ്ഞാല്‍ പോരെ ...കഷ്ട്ടപടെല്ലാം ഞങ്ങള്‍ പാവങ്ങള്‍ക്ക് ..ഇതെല്ലം പോട്ടെ എന്ന് വെക്കാം ചെക്കന്‍ [ കുറെ പൈസ ചെലവാക്കിയതല്ലേ ] കഷ്ട്ടപെട്ടതല്ലേ. കുറച്ചു മാര്‍ക്കു അതികം കൊടുത്തേക്കാം എന്ന് ഏതെങ്കിലും സാറന്മാര്‍ പറയുമോ ..എവിടെ????
ഇതെല്ലാം പോട്ടെന്നു വെക്കാം ഇനി ഇതും കൊണ്ടു ഒരു ഡി ടി പീ സെന്ടരില്‍ പോയാല്‍ അവന്മാരുടെ ജാഡ അത് വേറെ കാണണം .. ബില്ല് മുറിക്കുമ്പോള്‍ ഒരു പുളി ചിരിയും... പറഞ്ഞു വരുന്നത് എന്നെ പോലുള്ള ഇപ്പോഴത്തെ പിള്ളാരുടെ ട്രെന്‍ഡ് ആയ പ്രൊജക്റ്റ് നിര്‍മാനത്തെ കുറിച്ചു തന്നെയാ... ഇതിന് പരിഹാരം വേണം എന്ന് വെച്ചിട്ട് തന്നെയാ ഒരു ദിവസം ക്ലാസ്സും കട്ടാക്കി ഞാന്‍ നെറ്റില്‍ ഇരുന്നത് ഏതായാലും അതുകൊണ്ട് ഉപകാരമുണ്ടായി ... ഡിഗ്രി വിദ്യാര്തിയായ ഞാന്‍ തന്നെ എന്ടെ പ്രോജക്ട്സ് എല്ലാം സ്വന്തമായി തന്നെ ടൈപ് ചെയ്തു സബ്മിട്ടും ചെയ്തു . സ്വന്തമായി ടൈപ് ചെയ്തത് കൊണ്ടു മനസിലാക്കാനും പറ്റി. ഇല്ലെന്കില്‍. വെറുതെ സാറിനെ പറ്റിക്കാന്‍ ഒരു പ്രൊജക്റ്റ് ..പറഞ്ഞു വരുന്നത് നമ്മുടെ ഗൂഗിളിണ്ടേ ഇന്‍ഡിക് നെ പറ്റി തന്നെയാ ... ഇനി നിങ്ങള്ക്ക് എന്താ ടൈപ് ചെയ്യാനുള്ളത് അത് മലയാളം ആയിക്കോട്ടെ ,ഹിന്ദിയോ , കന്നടയോ ,തമിലോ എന്തും ഇന്‍ഡിക് ചെയ്തു തരുമെന്നെ ........ ജസ്റ്റ് ഒന്നു വിസിറ്റ് ചെയ് . യെവന്‍ പുലി തന്നെയാ കേട്ടാ...
http://www.google.com/transliterate/indic/Malayalam
No comments:
Post a Comment