Dec 12, 2011

മൊബൈല്‍ ഫോണ്‍ ഒപ്ടിമൈസേഷന്‍ സോഫ്റ്റ്‌വെയര്‍

നിങ്ങള്‍ക്കായി ഇതാ ഒരു മൊബൈല്‍ ഫോണ്‍ optimization സോഫ്റ്റ്‌വെയര്‍ 'netqin mobile guard'. ഇതിലെന്താ പുതുമ എന്ന് ചിന്തിക്കാന്‍ വരട്ടെ, ഇതിലെ മുഴുവന്‍ ഓപ്ഷന്‍സും കണ്ടുകഴിഞ്ഞാല്‍ ഇത് നിങ്ങള്ക്ക് ഇഷ്ടപ്പെടും... സിംബിയന്‍ S60v3, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് വര്‍ക്ക്‌ ചെയ്യും. ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെക്ലിക്കി ഫോണ്‍ മോഡല്‍ തിരഞ്ഞെടുക്കുക


1. കോണ്ടാക്റ്റ് ബാക്കപ്പ്
നമ്മുടെ ഫോണ്‍ നമ്പറുകള്‍ മെമ്മറി കാര്‍ഡിലേക്കോ സെര്‍വര്‍ലേക്കോ ബാക്കപ്പ് ചെയ്യാവുന്നതാണ്.
2. ബൂട്ട് മാനേജര്‍
ചില സോഫ്റ്റ്‌വെയറുകള്‍ ഫോണ്‍ ഓണ്‍ ചെയ്യമ്പോള്‍ തന്നെ സ്റ്റാര്‍ട്ട്‌ ആകുന്നുണ്ടാകും ( ഗൂഗിള്‍ മാപ്സ്, നിമ്ബുസ്, സ്കൈപ്...) കൂടുതല്‍ ഓട്ടോസ്ടാര്ട്ട് അപ്പ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ഫോണ്‍ സ്ലോ ആകും
ഓരോന്നിന്റെയും സെറ്റിങ്ങ്സില്‍ പോയി ഓട്ടോസ്ടാര്ട്ട് ഡിസേബിള്‍ ചെയ്യുന്നതിനു പകരം ഈ വിന്‍ഡോയില്‍ നിന്ന് തന്നെ ഏതൊക്കെ സോഫ്റ്റ്‌വെയറുകള്‍ ഓട്ടോസ്ടാര്ട്ട് ആവണമെന്ന് സെലക്ട്‌ ചെയ്യാം.

3.ക്ലീന്‍ സ്പാം
ഇതില്‍ മെമ്മറി ക്ലീനിംഗ്, സിസ്റ്റം ക്ലീനിംഗ്, മെസ്സേജ് ക്ലീനിംഗ് എന്നീ ഒപ്ഷന്‍സ്‌ ഉണ്ട്.

മെമ്മറി ക്ലീനിംഗ്- ഈ വിന്‍ഡോയില്‍ നിന്ന് റണ്ണിംഗ് ആപ്പ്ലിക്കെഷന്‍സ്‌ ക്ലോസ് ചെയ്യാം (നോക്കിയ ovi പോലെയുള്ള ചില പ്രോഗ്രാമുകള്‍ ബാക്ക്ഗ്രൌണ്ടില്‍ റണ്‍ ചെയ്യുന്നുണ്ടാകും ഇവ ക്ലോസ്
ചെയ്യാന്‍ ഈ വിന്‍ഡോ ഉപയോഗിക്കാം)

സിസ്റ്റം ക്ലീനിംഗ്- കമ്പ്യൂട്ടരില്‍ ടെമ്പററി ഫയല്‍സ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ സിസ്റ്റം സ്ലോ ആകുമെന്നു നമുക്കറിയാം ഫോണിന്റെ കാര്യവും വ്യതസ്തമല്ല. ഫോണിലെ സിസ്റ്റം കാഷെ, ഇമേജ് കാഷെ,
ഇന്റര്‍നെറ്റ്‌ കാഷെ ഇന്‍സ്റ്റലേശന്‍ റെക്കോര്‍ഡ്സ് എന്നിവ ക്ലീന്‍ ചെയ്യാം.

4. അപ്പ്ലിക്കേഷന്‍ മാനേജര്‍

ഇതില്‍ ഫോണിലെ അപ്പ്ലിക്കേഷന്‍സിന്റെ റേറ്റിംഗ്, വെര്‍ഷന്‍, സെക്യൂരിറ്റി ലെവല്‍, മേക്കെര്‍ എന്നിവ കാണാം. കൂടാതെ അപ്പ്ലിക്കേഷന്‍സ് റേറ്റ് ചെയ്യാം, കമന്റ്‌ ചെയ്യാം, അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.
5. ഒ എസ് സ്കാന്‍

ഇത് ഫോണ്‍ ഒപ്ടിമിസേഷന്‍ വിന്‍ഡോ ആണ്, ഇതില്‍ ബ്ലൂടൂത്ത്‌ സ്റ്റാറ്റസ്, പവര്‍ സേവിംഗ് സെറ്റിംഗ്സ്, മെമ്മറി യൂസേജ്... എന്നിങ്ങനെ കുറെ സെറ്റിംഗ്സ് ചെക്ക് ചെയ്തു ഏതൊക്കെ സെറ്റിംഗ്സ്
മാറ്റണമെന്ന് ഡിസ്പ്ലേ ചെയ്യും.

6. കാള്‍ ഫില്‍റ്റര്‍
ഇതില്‍ കാള്‍സ് മെസ്സജുകള്‍ എന്നിവ ബ്ലോക്ക്‌ ചെയ്യാം.

ബ്ലാക്ക്‌ ലിസ്റ്റ്- ബ്ലാക്ക്‌ ലിസ്റ്റില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ എന്നിവ ഒരുമിച്ചോ ഏതെങ്കിലും ഒന്ന് മാത്രമായോ ബ്ലോക്കാം.

വൈറ്റ്‌ ലിസ്റ്റ്- ഈ ലിസ്റ്റില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) സ്വീകരിക്കാം.

കോണ്ടാക്റ്റ്- കോണ്ടാക്റ്റ്‌സില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) സ്വീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

സ്ട്രെയ്ന്ജര്‍- കോണ്ടാക്റ്റ്‌സില്‍ ഇല്ലാത്ത നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) ഒഴിവാക്കാം.

കണക്ഷന്‍ പ്രോംപ്റ്റ് എന്നൊരു ഓപ്ഷന്‍ കൂടെയുണ്ട് ഇനേബിള്‍ ചെയ്താല്‍, ഡയല്‍ ചെയ്യുമ്പോള്‍ കാള്‍ കണക്ട് ആയാല്‍ സ്ക്രീന്‍ ലൈറ്റ്‌ ബ്ലിങ്ക് ആകും. അതായത് ഫോണ്‍ ചെവിയില്‍ വെച്ചില്ലേലും
കാള്‍ കണക്ട് ആയെന്നു അറിയാം ( ഡയല്‍ ചെയ്യുമ്പോഴാണു കൂടുതല്‍ റെഡിയെഷന്‍ ഉണ്ടാകുന്നത്! )

7. വെബ്‌ മാനേജര്‍

ഇതില്‍ ഡാറ്റ യൂസേജ് സെറ്റ് ചെയ്യാം എത്രത്തോളം ഡാറ്റ ഉപയോഗിച്ചെന്നും എത്ര ബാക്കിയുണ്ടെന്നും കാണാം. നിങ്ങള്‍ 2GB നെറ്റ് ഓഫര്‍ ചെയ്തെന്നിരിക്കട്ടെ, ഓഫര്‍ ചെയ്ത അന്ന് മുതല്‍ 30 ദിവസത്തേക്ക് യൂസേജ് 2GB ആയി സെറ്റ്‌ചെയ്യാം. ( ചില കമ്പനികളിലൊന്നും യൂസേജ് അറിയാന്‍ മാര്‍ഗമില്ല ). കണക്ടഡ് ആപ്പ്ലിക്കെഷന്‍സ്‌, കണക്ഷന്‍ ലോഗ് എന്നിവയും ഉണ്ട്.

8. ഫയല്‍ മാനേജര്‍
ഇതില്‍ കട്ട്‌, കോപ്പി, പേസ്റ്റ് കൂടാതെ ഏത് ഫോര്‍മാറ്റിലുള്ള ഫയലും ബ്ലൂടൂത്ത്‌ വഴി അയക്കാനും സാധിക്കും ( ഫോണ്‍ ഫയല്‍ മാനേജര്‍ല്‍ അപ്പ്ലിക്കേഷന്‍ ഫയല്‍സ് അയക്കാന്‍ സാധിക്കില്ല. )
ഫയല്‍ എക്സ്റ്റന്‍ഷന്‍ വെച്ച് സേര്‍ച്ച്‌ ചെയ്യാം ഉദാഹരണതിനു anoop എന്ന പേരിലുള്ള ഫോട്ടോ തിരയണമെങ്കില്‍ anoop.jpg എന്ന് സെര്‍ച്ച്‌ ചെയ്താല്‍ ആ പേരിലുള്ള ഫോട്ടോസ് മാത്രം സെര്‍ച്ച്‌ ആവും. ബ്ലൂടൂത്ത്‌ വഴി വന്ന ഫയലുകള്‍ നമുക്കിഷ്ടമുള്ള ഫോള്‍ഡറിലേക്ക് മാറ്റാം.

9.സേഫ് മോഡ്
സേഫ് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ നോണ്‍സിസ്റ്റം അപ്പ്ലിക്കേഷന്‍സ് എല്ലാം ക്ലോസ് ആകും.
thnx : anup pk 
















Sep 14, 2011

MP3 From YouTube Flash Video


MP3 From YouTube Flash Video

ListenToYouTube.com is the most convenient online application for converting YouTube flash video to MP3 audio. This service is fast, free, and requires no signup. All you need is a YouTube URL, and our software will transfer the video to our server, extract the MP3, and give you a link to download the audio file. 

How To: Extract MP3 From a YouTube Video

Enter the URL from any YouTube page, and this application will quickly retrieve the Flash video file and extract the audio as a downloadable MP3.

Aug 28, 2011

വാട്ടര്‍ മാര്‍ക്ക്‌ ആട് ചെയ്യാം

ഇതൊരു സാധാരണ സോഫ്റ്റ്‌ വേര്‍ ആണ് , ഇതില്‍ പുതുമ എന്ന് പറയാന്‍ മറ്റുള്ള ആറ്‌ സോഫ്റ്റ്‌ വേരില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഈ ഒറ്റ സോഫ്റ്റ്‌ വെരിലൂടെ ചെയ്യാം ,ഫോര്‍മാറ്റ്‌ ചേഞ്ച്‌ ചെയ്യാം , വാട്ടര്‍ മാര്‍ക്ക്‌ ആട് ചെയ്യാം , പിക്ചര്‍ റീ സിസ് ചെയ്യാം, റീ നെയിം ചെയ്യാം ,,,, ഉപയോകിക്കാന്‍ വളരെ ഈസിയാണ് 
ഇത് വേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://www.batchimageconverter.com/download/AnyPicImageResizerPro.exe

thnx: salam

Aug 21, 2011

Whistle Activated Key Finder


If you happen to be one of those who misplace stuff often, the last thing you’d want to lose is surely your house and car keys. Here’s one useful and cute keychain that’ll help you get around this problem.

This cute keychain shaped like a dog is an electronic key find that will help you locate lost keys. The way it is activated is when it hears a whistle via its electronic sensor built inside. When activated, it will sound off a beep and the dog’s nose will flash, allowing one to quickly locate the keys attached to the key finder easily.
One cool keychain gadget for those who lose their stuff often, but the drawback is that anything that sounds like a whistle will cause it to activate, which can be quite annoying at the wrong place and the wrong time. However, for those who really need something like this, the usefulness of this key finder gadget is surely worth it over the slight inconvenience. Available at Suck UK for £5 each.

Aug 20, 2011

ഗൂഗിള്‍ ടോക്ക് ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ഗൂഗിള്‍ അക്കൗണ്ട്‌ ഇല്‍ ചാറ്റ് ചെയ്യാന്‍ ഒരു ചെറിയ ട്രിക്ക്‌

സാധാരണ ഗൂഗിള്‍ ടാല്കില്‍ (gtalk )ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു user നെ ഒരു സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കു .. വേറെ user നു ചാറ്റ് ചെയ്യണമെങ്കില്‍ ജിമെയില്‍ ലോ , ഗൂഗിള്‍ പ്ലുസിലോ ,ഓര്‍കുട്ടിലോ,ബ്രൌസര്‍ വഴി കേറേണ്ടി വരും .. അതൊരു ബുദ്ധിമുട്ടായി തോന്നാറില്ലേ .. എന്നാല്‍ ഇനി വിഷമിക്കേണ്ട എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഗൂഗിള്‍ ടാല്കില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും .. ഇതുപോലെ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി ..


1 . ഡെസ്ക്ടോപ്പില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട്‌ ഉണ്ടാക്കുക ( ഇല്ലെങ്കില്‍ സ്റ്റാര്‍ട്ട്‌ എടുത്തിട്ട് അതില്‍ ഓള്‍ പ്രോഗ്രംമെസ് അതില്‍ ഗൂഗിള്‍ ടോക്ക് റൈറ്റ് ക്ലിക്ക് ചെയ്യുക സെന്‍റ് to ഡെസ്ക്ടോപ്പ് കൊടുക്കുക )


2 . ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ടിന്‍റെ properties എടുക്കുക (google talk properties ) അതില്‍ target എടുക്കുക്ക അതില്‍ ലാസ്റ്റ് /startmenu എന്നത് മാറ്റി /nomutex എന്നാക്കുക അപ്ലൈ ചെയ്യുക ഓക്കേ കൊടുക്കുക ..

ഉദ : "C:\Users\jaseer\AppData\Roaming\Google\Google Talk\googletalk.exe" /startmenu
എന്നത് മാറ്റി
"C:\Users\jaseer\AppData\Roaming\Google\Google Talk\googletalk.exe" /nomutex
ഓക്കേ കൊടുക്കുക
(
ഇവിടെ ജസീര്‍ എന്ന് ഉദേശിച്ചത്‌ ബ്ലോഗ്ഗറുടെ സിസ്റ്റ തിന്ടെ പേരാണ് )

3 . ഇനി ടെസ്ക്ടോപില്‍ കിടക്കുന്ന ഗൂഗിള്‍ ടാല്കില്‍ എത്ര ക്ലിക്ക് ചെയ്യുന്നുവോ അത്രെയും ഗൂഗിള്‍ ടോക്ക് വരും ഇനി അതില്‍ ഓരോന്നിലും ഓരോ user ക്കും കേറാം.. ചാറ്റ് ചെയ്യാം 

Jul 20, 2011

എങ്ങനെയാണു ബ്ലോക്ക്‌ ചെയ്ത സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നത് എന്ന് നോക്കാം


എങ്ങനെയാണു ബ്ലോക്ക്‌ ചെയ്ത സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നത് എന്ന് നോക്കാം . ഗള്‍ഫിലുള്ള മിക്കവാറും എല്ലാ സുഹൃത്തുക്കള്‍ക്കും orkut , torrentz പോലെയുള്ള മിക്കവാറും എല്ലാ സൈറ്റുകളും ബ്ലോക്ക്‌ ആയിരിക്കും. hotspot shield എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ ബ്ലോക്ക്‌ ആക്കിയ സൈറ്റുകള്‍ നമുക്ക് ഓപ്പണ്‍ ചെയ്യാവുന്നതാണ്. മിക്കവാറും എല്ലാവര്‍ക്കും അറിയാം hotspotshield ഇന്‍സ്റ്റോള്‍ ചെയ്താല്‍ ബ്ലോക്ക്‌ ആക്കിയ സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാം എന്ന് പക്ഷെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് hotspot ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയാലോ ആ സൈറ്റും ബ്ലോക്ക്‌ ആയിരിക്കും.hotspotshield downoad ചെയ്യാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫയല്‍ download ചെയ്ത് ഓപ്പണ്‍ ചെയ്താല്‍ മതി എന്നിട്ടും download ചെയ്യാന്‍ പറ്റി ഇല്ല എങ്കില്‍ ജിമെയില്‍ id തന്നാല്‍ ഫയല്‍ sent ചെയ്ത് തരാം DM-244.exe
എങ്ങനെ ആണ് hotspotshield ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം
   download ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക include hotspotshield toolbar എന്നത് untick ചെയ്യുക എന്നിട്ട് custom installation  എന്നത് സെലക്ട്‌ ചെയ്യുക












ഇത് ഇന്‍സ്റ്റോള്‍ ചെയ്യുപ്പോള്‍ ചിലപ്പോള്‍ ഒരു എറര്‍ കാണിക്കും അതില്‍ continue anyway എന്നത് സെലക്ട്‌ ചെയ്യുക (ചിലപ്പോള്‍ രണ്ടോ മുന്നോ പ്രാവിശ്യം ആ എറര്‍ കാണിക്കും അപ്പോള്‍ എല്ലാം continue anyway എന്നത് സെലക്ട്‌ ചെയ്യുക )
   kadappadu : anasasharaf(suhurth)
installing കഴിഞ്ഞാല്‍ ടെസ്ക്ടോപില്‍ hotspotshieldinte shortcut കാണും അത് ഓപ്പണ്‍ ചെയ്യുക അപ്പോള്‍ അത് connected എന്ന് കാണിക്കും.കണക്ട് ആയാല്‍ tasbarile hotspotshieldinte icon green colour ആകും. ഇനി നോക്കുഓര്‍ക്കുട്ട് പോലെ ബ്ലോക്ക്‌ ആയ സൈറ്റുകള്‍ use ചെയ്യാം

Jul 8, 2011

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം - live

എല്ലാ മലയാളികള്‍ക്കും സന്തോഷിക്കാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഇനി തത്സമയം കാണാം.




ഫേസ്ബുക്കിനു എതിരാളി - ഗൂഗിളില്‍ നിന്നും - ഗൂഗിള്‍ പ്ലസ്



                                                കാലം കുറെ ആയി കേള്‍ക്കുന്നു ഫേസ്ബുക്കിനെ വെല്ലാന്‍ ഗൂഗിളിന്റെ മറ്റൊരു സോഷ്യല്‍ വെബ് സൈറ്റ് വരുന്നു എന്നു..ഇതാ ഇപ്പോള്‍ അത് യാദാര്‍ഥ്യമായിരിക്കുന്നു..എന്നാലും ഇപ്പോള്‍ അത് എല്ലാവര്‍ക്കും ലഭ്യമല്ല..പരീക്ഷണാടിസ്ഥാനത്തില്‍ ചിലര്‍ക്കു മാത്രം ലഭ്യം..ബാക്കിയുള്ളവര്‍ ഇന്‍വിറ്റേഷനായി കാത്തിരിക്കുക്ക,https://plus.google.com/ ഇതാണു ലിങ്ക്..ഇതാ അതിന്റെ ചില വീഡിയോകള്‍ നമുക്കു കാണാം
The Google+



Jun 12, 2011

Jun 7, 2011

നിങ്ങളുടെ മൊബൈല്‍ വഴി നിങ്ങള്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയുവാന്‍ സാധിക്കും

കൂട്ടുകാരെ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ വഴി നിങ്ങള്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയുവാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ (ShutDown,Logoff,Reboot,Lock) എന്നിവ ചെയ്യുവാന്‍ ഇനി നിങ്ങളുടെ മൊബൈല്‍ നിന്നും ഒരു sms അല്ലന്ഗില്‍ നിങ്ങളുടെ ഇ-മെയില്‍ നിന്നും ഒരു മെയില്‍ അയച്ചാല്‍ മതി. ഇ പ്രോഗ്രാം ഒരുതരത്തില്‍ നല്ലതാണു കാരണം അത്യാവശ്യത്തിനു നമ്മുക്ക് ഏവിട ഏങ്കിലും പോകേണ്ടിവന്നാല്‍ നമ്മുടെ സിസ്റ്റം ഓണ്‍ ആണെങ്കില്‍ SMS and email ലുട നമ്മുക്ക് സിസ്റ്റം കണ്ട്രോള്‍ ചെയ്യാന്‍ സാധികും.
അതെങ്ങനയനാണ് ഏന്നു നമ്മുക്ക് നോകം. ആദ്യം നിങ്ങള്‍ഇവിട ക്ലിക്ക് ചെയ്തുTweetMyPc ഏന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയുക അത് ഇന്‍സ്റ്റോള്‍ ചെയ്യുക.


കുട്ടുകാരെ നിങ്ങള്‍ ആദ്യം Twitter ഏന്ന സൈറ്റ്ഇല്‍ ഒരു അക്കൗണ്ട്‌ ഓപ്പണ്‍ ചെയുക.അതിനു ശേഷം TweetMyPc ഏന്ന സോഫ്റ്റ്‌വെയര്‍ലുട Logon ചെയുക.
ഇതില്‍ സെറ്റിംഗ്സ് സില്‍ നമ്മുട മൊബൈല്‍ നമ്പര്‍ ,ഇമെയില്‍ ഐടി എന്നിവ ആഡ് ചെയുക.
1. ഈമെയിലില്‍ ലുട TweetMyPc കണ്ട്രോള്‍ ചെയ്യുവാന്‍ വേണ്ടി twitter@posterous.com ഏന്ന id ഇല്‍ മെയില്‍ അയച്ചാല്‍ മതിയാകും.
2. Mobile SMS വഴി നിങ്ങള്‍ കണ്ട്രോള്‍ ചെയുവാന്‍ ആഗ്രഹികുന്നു എങ്കില്‍ അതിനു വേണ്ടി ഓരോ കണ്‍ട്രി കും പ്രതേകം പ്രതേകം കോഡ് അന്ന് ഉള്ളത് ഈ കോഡുകള്‍ തഴ കൊടുക്കുന്നു.

Afghanistan: 40404 (Roshan)
Argentina: 89338 (Movistar and Personal)
Aruba: 176 (Digicel)
Antigua: 176 (Digicel customers)
Anguilla: 176 (Digicel customers)
Australia: 0198089488 (Telstra customers)
Bahrian 88000 (VIVA)
Bermuda: 176 (Digicel customers)
Brasil: 40404 (TIM customers)
Bhutan 40404 (B-mobile)
Bolivia: 40404 (Viva, Tigo customers)
Bonaire: 176 (Digicel)
Cameroon: 8711 (MTN)
Canada: 21212
Colombia: 40404 (Tigo)
Cambodia: 40404 (Cellcard, Smart Mobile)
Curacao: 176 (Digicel)
El Salvador: 40404 (Digicel and Tigo customers)
Fiji: 40404 (Digicel)
Grenada: 176 (Digicel customers)
Guatemala: 40404 (Tigo)
Guyana: 1443 (Digicel customers)
Haiti: 40404 (Digicel customers)
Honduras: 40404 (Digicel customers)
India: 53000 (Bharti Airtel, Reliance, Videocon customers)
Indonesia: 89887 (AXIS, 3, Telkomsel, XL, Axiata, TelkomFlexi, Bakari and Indosat)
Iraq: 71117 (Zain)
Ireland: 51210 (O2, Vodafone customers)
Jamaica: 176 (Digicel customers)
Jordan: 90903 (Zain customers)
Kuwait: 89887 (Zain customers)
Kyrgyzstan: 4040 (Megacom)
Macedonia: 40404 (VIP customers)
Madagascar: 40404 (VIP)
Malaysia: 28933 (Maxis, Tune Talk)
Mexico: 6464 (Telcel customers, only supports sending updates to Twitter)
Nauru: 40404 (Digicel customers)
New Zealand: 8987 (Vodafone and Telecom NZ customers)
Nicaragua: 89887 (Movistar)
Nigeria: 40404 (Zain customers)
Panama: 3010 (Digicel customers)
Papua New Guinea: 40404 (Digicel customers)
Paraguay: 40404 (Personal)
Romania: 89338 (Vodafone customers)
Saudi Arabia: 840404 (STC customers)
Sri Lanka: 40404 (Dialog customers, Telecom Mobitel)
St. Lucia: 176 (Digicel customers)
St. Vincent: 176 (Digicel customers)
St. Kitts: 176 (Digicel customers)
Sweden: 71017(3 customers)
Tonga: 40404 (Digicel customers)
Trinidad and Tobago: 40404 (Digicel customers)
Turkey: 2444 (Vodafone customers)
UK: 86444 (Vodafone, Orange, 3 and O2 customers)
United Arab Emirates: 335640404 (Zain)
US: 40404
കുട്ടുകര്ക് ഈ പ്രോഗ്രാമിന കുറിച്ച് കുടുതല്‍ അറിയാന്‍www.tweetmypc.com ഏന്ന സൈറ്റ് നോകുക
.


ഈ പ്രോഗ്രാം ഇഷ്ടമായാല്‍ കൂട്ടുകാര്‍ അഭിപ്രായം അറികുക.
kadappadu : suhurthu

Mar 19, 2011

മൊബൈല്‍ നമ്പര്‍ കണ്ടെത്താം

Mar 4, 2011

we are netizens


ന്തുവാങ്ങുന്നതിന്‌ മുമ്പും അഭിപ്രായം ചോദിക്കുന്നത്‌ ഗൂഗിളിനോട്‌. എന്തു പ്രശ്‌നം വന്നാലും ആദ്യം ആശ്രയിക്കുന്നത്‌ ഗൂഗിളിനെ. സംശയം വന്നാല്‍ ചോദിക്കുന്നതും എന്തിന്‌ അസുഖം വന്നാല്‍ പോലും ആദ്യം ആശ്രയിക്കുന്നതും ഗൂഗിളിനെത്തന്നെ. ഇന്റര്‍നെറ്റിലെ പൗരന്മാരായ ?netizens??? എന്ന ഇവര്‍ക്ക്‌ എല്ലാത്തിനും ഇന്റര്‍നെറ്റ്‌ മതി.

മുമ്പ്‌ കൂട്ടുകാരോട്‌ നേരിട്ട്‌ അഭിപ്രായം ചോദിച്ച്‌ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്തിരുന്ന യുവതലമുറ ഇന്ന്‌ ആ ചോദ്യം ചോദിക്കുന്നത്‌ ഇന്റര്‍നെറ്റിനോടാണ്‌. അതിലെ സുഹൃത്തുക്കള്‍ നല്ല അഭിപ്രായം പറഞ്ഞാല്‍ ആ ഉല്‍പ്പന്നം വാങ്ങിയെന്നിരിക്കും. ആര്‍ക്കെങ്കിലും പ്രത്യേക ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നം വാങ്ങി ചതിവു പറ്റിയ കാര്യം ഇന്റര്‍നെറ്റ്‌ കമ്യൂണിറ്റികളില്‍ പോസ്റ്റ്‌ ചെയ്‌താല്‍ പിന്നീടാരും ആ വഴിക്ക്‌ തിരിഞ്ഞ്‌ നോക്കണമെന്ന്‌ തന്നെയില്ല.
കേരളത്തിന്റെ യുവത്വത്തിന്‌ ഇന്റര്‍നെറ്റ്‌ എന്താണ്‌? സുഹൃത്തിന്റെയും കൂടപ്പിറപ്പിന്റെയും എന്തിന്‌ മാതാപിതാക്കളുടെയും ഒപ്പം വരെ സ്ഥാനം യുവത്വം ഇന്റര്‍നെറ്റിന്‌ കൊടുത്തിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍ നെറ്റി ചുളിക്കരുത്‌.  
വീട്ടിലുള്ളവരെ പിരിഞ്ഞ്‌ എനിക്ക്‌ ഇരിക്കാനാകും. എന്നാല്‍ ഒരു ദിവസം ഇന്റര്‍നെറ്റില്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല. അത്‌ വീട്ടുകാരോട്‌ സ്‌നേഹമില്ലാത്തതുകൊണ്ടല്ല, ഇന്റര്‍നെറ്റിനെ അവരെക്കാളൊക്കെ എല്ലാത്തിനും ആശ്രയിക്കുന്നത്‌ കൊണ്ടാണ്‌,
ഇന്റര്‍നെറ്റില്ലാത്ത ഒരു ദിവസത്തെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും പറ്റുന്നില്ല- 
യുവത്വത്തിന്‌ സുഹൃത്തും വഴികാട്ടിയും ഗുരുവും ഉപദേശകനുമൊക്കെയാണ്‌ ഇന്റര്‍നെറ്റും ഇതിലെ കമ്യൂണിറ്റികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമൊക്കെ. മീനിനെ പിടിച്ച്‌ കരയ്‌ക്കിടുന്നതുപോലെയാണ്‌ ഇന്റര്‍നെറ്റില്ലെങ്കില്‍ ഇവരുടെ അവസ്ഥ.

ഇ-മെയ്‌ലും വേണ്ട!
ഇ-മെയ്‌ലും ഇന്നത്തെ തലമുറയ്‌ക്ക്‌ ഔട്ട്‌ഡേറ്റഡ്‌. നീണ്ട ഇ-മെയ്‌ല്‍ അയച്ച്‌ അതിനുള്ള മറുപടിക്ക്‌ കാത്തിരിക്കാന്‍ ഇവര്‍ക്ക്‌ വയ്യ. പകരം ഇന്‍സ്റ്റന്റ്‌ മെസേജിംഗ്‌ അഥവാ ചാറ്റിംഗ്‌, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയുള്ള മെസേജിംഗ്‌, എസ്‌.എം.എസ്‌ എന്നിവയാണ്‌ ഇവര്‍ക്ക്‌ പ്രിയം. എത്രയും പെട്ടെന്ന്‌ മറുപടി കിട്ടുമെന്നുള്ളതും ചുരുങ്ങിയ വാക്കുകളിലൂടെ സംഭാഷണം നടത്താമെന്നതുമാണ്‌ കാരണം.

ആഴ്‌ചയില്‍ ശരാശരി 10 മണിക്കൂറെങ്കിലും (ജോലിയുടെയോ പഠനത്തിന്റെയോ  ഭാഗം അല്ലാതെ) കേരളത്തിലെ യുവത്വം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ടത്രെ. ഇവരില്‍ ഭൂരിപക്ഷവും ഓര്‍കൂട്ട്‌, ഫേസ്‌ബുക്ക്‌ എന്നിവയില്‍ അംഗങ്ങളാണ്‌. ഓര്‍കൂട്ടില്‍ താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയ ?ഭൂരിപക്ഷവും ഫേസ്‌ബുക്കിലേക്ക്‌ ചേക്കേറിക്കഴിഞ്ഞു. എന്നാല്‍ ചെറിയ ടൗണുകളിലെയും ഗ്രാമങ്ങളിലെയും യുവാക്കളുടെ താല്‍പ്പര്യങ്ങളില്‍ ഫേസ്‌ബുക്കിനെക്കാളും ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്‌ ഓര്‍കൂട്ട്‌ തന്നെയാണ്‌.
കോളെജില്‍ വൈ ഫൈ ഇന്റര്‍നെറ്റ്‌ കണക്‌ഷനുണ്ടാകും. പക്ഷെ അതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ബ്ലോക്‌ ചെയ്‌തിരിക്കുകയായിരിക്കും. അതിനാല്‍ ലാപ്പ്‌ടോപ്പിനൊപ്പം സ്വന്തമായി വയര്‍ലസ്‌ ബ്രോഡ്‌ബാന്‍ഡ്‌ കണക്‌ഷന്‍ കൂടി പ്രൊഫഷണല്‍ കോളെജുകളിലെ ഹൈടെക്‌ വിദ്യാര്‍ത്ഥികളുടെ കൈവശമുണ്ടാകും. ഇതുവഴി എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇവര്‍ക്ക്‌ എത്തിപ്പെടാനാകും.
സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹരം ഫേസ്‌ബുക്കാണ്‌. 

പ്രൊഫഷണലുകളായവര്‍ ഓര്‍കൂട്ടൂം ഫേസ്‌ബൂക്കും കൂടാതെ ലിങ്ക്‌ഡ്‌ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റിലും അംഗമാണ്‌. ട്വിറ്റര്‍ അടിച്ചുപൊളി കൂട്ടുകാര്‍ക്ക്‌ അത്ര പഥ്യമല്ല. 25 വയസിന്‌ മുകളിലുള്ളവരാണ്‌ കേരളീയരില്‍ ട്വിറ്ററിന്‌ പ്രാധാന്യം കൊടുക്കുന്നത്‌. പക്ഷെ ഫേസ്‌ബുക്ക്‌ പോലുള്ള സൗഹൃദസൈറ്റുകള്‍ കഴിഞ്ഞ ശേഷം മാത്രം.
നെറ്റിസണ്‍സ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്നവരുടെ എണ്ണം കേരളത്തിലെ നഗരങ്ങളിലാണ്‌ കൂടുതലെങ്കിലും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത്തരക്കാരെ കാണാന്‍ കഴിയും.

ഉപദേശകന്റെ റോളിലും

ഒരിക്കല്‍ ഏതെങ്കിലും ഉല്‍പ്പന്നം വാങ്ങി അമളി പറ്റിയവര്‍ ശക്തമായിത്തന്നെ അതിനെതിരെ മുന്നോട്ടുവരുന്നത്‌ പിന്നീട്‌ പലര്‍ക്കും അബദ്ധം പറ്റാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല, എവിടെനിന്നെങ്കിലും മോശമായ സമീപനമുണ്ടായാല്‍ അവരെയും യുവത്വം വെറുതെ വിടാറില്ല. ശക്തമായ ഭാഷയില്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രതികരിക്കും. കൊച്ചി സ്വദേശിയുടെ  കാറിന്‌ പഴക്കം ചെന്ന ടയര്‍ കൊടുത്ത ഡീലര്‍ക്കെതിരെ ശക്തമായ ?ഭാഷയില്‍ ഒരു അഭിപ്രായം ടീം ബി.എച്ച്‌.പി എന്ന വാഹനപ്രേമികള്‍ക്കായുള്ള വെബ്‌സൈറ്റിലിട്ടു. ഇതേ ഡീലറുടെ അടുത്തുനിന്ന്‌ തനിക്കും മോശമായ അനുഭവമുണ്ടായിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ രണ്ട്‌ മിനിറ്റില്‍ ആദ്യപ്രതികരണമെത്തി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പ്രതികരണങ്ങളുടെ ബഹളമായി.
വന്‍ കമ്പനികള്‍ക്കുപോലും ഇത്തരം ഇരുട്ടടികള്‍ കിട്ടാറുണ്ട്‌. പലപ്പോഴും അത്തരം കമ്പനികളുടെ മേലധികൃതര്‍ തന്നെ ഇടപെട്ട്‌ ?ഇടഞ്ഞ? ഉപഭോക്താവിന്‌ ആവശ്യമായ കാര്യങ്ങള്‍ ചെയ്‌തുകൊടുത്ത്‌ തങ്ങളുടെ ഇമേജ്‌ പരുക്കുകൂടാതെ സംരക്ഷിക്കാന്‍ ശ്രമിക്കും.

ഇന്റര്‍നെറ്റ്‌ പോക്കറ്റിലുണ്ട്‌
നെറ്റിസണ്‍സ്‌ എന്ന ഗണത്തിലെ ?ഭൂരിപക്ഷത്തിന്റെയും പോക്കറ്റില്‍ തന്നെ ഇന്റര്‍നെറ്റുണ്ടാകും. യാത്രയിലായിരിക്കുമ്പോഴും ഇവര്‍ മൊബീലിലൂടെ ഇന്റര്‍നെറ്റിലായിരിക്കും. ആധുനിക മൊബീല്‍ ബ്രൗസറുകളും വലിയ സ്‌ക്രീനുകളുള്ള മൊബീലുകളും മൊബീല്‍ കമ്പനികളുടെ ആകര്‍ഷകമായ ഇന്റര്‍നെറ്റ്‌ പ്ലാനുകളും കൂടുതല്‍പ്പേരെ മൊബീല്‍ ഇന്റര്‍നെറ്റിലേക്ക്‌ ആകര്‍ഷിക്കുകയാണ്‌. ജോലി അല്ലെങ്കില്‍ പഠനത്തിനായി പുതിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ താമസസൗകര്യം തരപ്പെടുത്താനും ഇന്റര്‍നെറ്റ്‌ തന്നെ ശരണം.

എന്തെങ്കിലും പ്രശ്‌നത്തില്‍പ്പെട്ടാലും ആശയക്കുഴപ്പമുണ്ടായാലുമൊക്കെ നെറ്റിസണ്‍സില്‍പ്പെട്ട പലരുടെയും ആശ്രയം ഇന്റര്‍നെറ്റ്‌ തന്നെയാണ്‌.  എന്തുകൊണ്ട്‌ യുവത്വം ഇന്റര്‍നെ?റ്റിനെ സുഹൃത്തും വഴികാട്ടിയുമൊക്കെയാക്കുന്നു? എന്തും ഏതും ഞൊടിയിടയില്‍ ലഭിക്കുമെന്നത്‌ തന്നെയാണ്‌ ഇവരെ ഇന്റര്‍നെറ്റിലേക്ക്‌ ആകര്‍ഷിക്കുന്നത്‌.

ഇതെല്ലാം വായിച്ച്‌ നെടുവീര്‍പ്പിടുന്ന ?ഓള്‍ഡ്‌ ജെനറേഷനോട്‌? ഒരു വാക്ക്‌: ഇന്റര്‍നെറ്റിലൂടെ കിട്ടുന്ന വിവരങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ആധികാരികത, ഇന്റര്‍നെറ്റ്‌ തിന്നുതീര്‍ക്കുന്ന വിലപ്പെട്ട സമയത്തെക്കുറിച്ചുള്ള ബോധ്യം, ഇന്റര്‍നെറ്റ്‌ ലഭ്യമല്ലെങ്കില്‍ അസ്വസ്ഥമാകുന്ന തരത്തിലേക്ക്‌ നീങ്ങുന്ന മാനസികാവസ്ഥ, ഇതില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ ഇങ്ങനെ ഒട്ടേറെ ഘടകങ്ങളില്‍ ശ്രദ്ധപുലര്‍ത്താനുള്ള പാകതയും പക്വതയും നെറ്റിസണ്‍സിനുണ്ടെങ്കില്‍ ആശ്വസിക്കാം, കാര്യങ്ങള്‍ നേരായവഴിക്ക്‌ തന്നെയാണ്‌ നീങ്ങുന്നതെന്ന കാര്യത്തില്‍. 

coverage : dhanammagazine

Feb 23, 2011

വൈ-ഫൈയുടെ നിങ്ങളറിയാത്ത ഉപയോഗങ്ങള്‍



വൈ-ഫൈയുടെ നിങ്ങളറിയാത്ത ഉപയോഗങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്തിന്‌ വീടുകളില്‍ പോലും സാധാരണമായിരിക്കുകയാണ്‌ ഇപ്പോള്‍ വൈ ഫൈ. കേബിളുകളുടെയോ മറ്റോ സഹായമില്ലാതെ എവിടെയിരുന്നും ഇന്റര്‍നെറ്റ്‌ ലഭിക്കുമെന്നത്‌ മാത്രമല്ല, ഇതിന്റെ പ്രത്യേകത. നിങ്ങളറിയാത്ത അനേകം അല്‍ഭുതങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്‌.
ചില ആപ്ലിക്കേഷനുകളിലൂടെ നിങ്ങള്‍ക്കും അവ ഉപയോഗിക്കാം.

നിങ്ങളുടെ ഡിജിറ്റല്‍ എസ്‌.എല്‍.ആര്‍ കാമറ നിയന്ത്രിക്കാം: വീട്ടിലെ വേറേതെങ്കിലും മുറിയിലിരുന്നുകൊണ്ട്‌ ഡിജിറ്റല്‍ കാമറയെ നിയന്ത്രിക്കാനും ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യമാണിത്‌. നിങ്ങളുടെ ഐഫോണ്‍/ഐപാഡ്‌ ടച്ചില്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌താണിത്‌ സാധ്യമാക്കുന്നത്‌. OnOne എന്ന സോഫ്‌റ്റ്‌വെയറിന്റെ പ്രോ എന്ന വകഭേദത്തിന്‌ 19.99 ഡോളറാണ്‌ വില. ലൈറ്റ്‌ എന്ന വേര്‍ഷന്‌ ഇതിലും വില കുറവാണ്‌. ഐഫോണും കംപ്യൂട്ടറും ഒരേ വൈ-ഫൈ നെറ്റ്‌വര്‍ക്കിലാണെങ്കില്‍ എന്താണോ ഡിജിറ്റല്‍
എസ്‌.എല്‍.ആര്‍ കാമറ കാണുന്നത്‌, അത്‌ നിങ്ങള്‍ക്ക്‌ കാണാനാകും.

ഡിജിറ്റല്‍ കാമറയില്‍ നിന്ന്‌ ഫോട്ടോകള്‍ കംപ്യൂട്ടറിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യാം: നിങ്ങളെടുക്കുന്ന ഫോട്ടോകളെല്ലാം അപ്പപ്പോള്‍ കംപ്യൂട്ടറിലേക്ക്‌ നേരിട്ട്‌ പോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? Eye-Fi എന്ന പ്രത്യേക വയര്‍ലസ്‌ എസ്‌.ഡി കാര്‍ഡ്‌ ഇതിന്‌ സഹായിക്കും. വൈ-ഫൈ അഡാപ്‌റ്റര്‍ അടങ്ങിയ Eye-Fi വഴി യൂട്യൂബ്‌, ഫ്‌ളിക്കര്‍, ഫോട്ടോബക്കറ്റ്‌ എന്നിവയിലേക്കെല്ലാം ഫോട്ടോ നേരിട്ട്‌ അപ്‌ലോഡ്‌ ചെയ്യാം. 4 ജി.ബി Eye-Fi എസ്‌.ഡി കാര്‍ഡിന്റെ വില ഏകദേശം 3800 രൂപയാണ്‌. പ്രമുഖ കമ്പനികളുടെ ഒട്ടുമിക്ക കാമറകളിലെല്ലാം തന്നെ ഈ എസ്‌.ഡി കാര്‍ഡ്‌ പ്രവര്‍ത്തിക്കുമെങ്കിലും www.eye.fi എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം വാങ്ങുക.

എവിടെയിരുന്നും വീട്‌ നിരീക്ഷിക്കാം:
 റോവിയോ എന്ന കളിപ്പാട്ടം പോലെയുള്ള ഉപകരണത്തിന്റെ സഹായത്തോടെയാണിത്‌ സാധ്യമാക്കുന്നത്‌. കൊച്ചുറോവിയോ വീടിനു ചുറ്റുമോ വീടിനകത്തോ ഒക്കെ ഓടിനടന്ന്‌ ചുറ്റുമുള്ളതെല്ലാം അതിലുള്ള കാമറയിലൂടെ നമുക്ക്‌ അപ്പപ്പോള്‍ കാണിച്ചുതരും. ഇതിന്‌ വീട്ടിലെ വൈ-ഫൈ പ്രവര്‍ത്തനനിരതമായിരിക്കണം. റോവിയോയുടെ ദിശ നമുക്ക്‌ നിയന്ത്രിക്കാം. വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നമുക്ക്‌ അവരെ കാണാം, സംസാരിക്കാം. ഇതില്‍ സ്‌പീക്കറും മൈക്കുമുണ്ട്‌. 8955 രൂപയാണ്‌ ഇതിന്റെ ഏകദേശവില. thinkgeek.comല്‍ നിന്ന്‌ ഇത്‌ വാങ്ങാനാകും.

നിങ്ങളുടെ വെബ്‌കാമറകളെ സര്‍വീലിയന്‍സ്‌ കാമറകളാക്കാം:
 icam എന്ന ആപ്ലിക്കേഷനിലൂടെ ഐ ഫോണ്‍/ഐപാഡ്‌/ഐപോഡ്‌ തുടങ്ങിയവ വഴി വിദൂരത്തിരുന്ന്‌ നിങ്ങളുടെ വീട്‌ നിരീക്ഷിക്കാം. ഈ ആപ്ലിക്കേഷന്‌ 4.99 ഡോളറാണ്‌ ഏകദേശ വില. ഇതിനായി സൗജന്യ ഐക്യാം സോഴ്‌സ്‌ സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം മുമ്പ്‌ സൂചിപ്പിച്ച ആപ്ലിക്കേഷന്‍ കോണ്‍ഫിഗര്‍ ചെയ്യുക. 12 കാമറകള്‍ വരെ ഇതില്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഇതിലെ നാല്‌ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കും. എന്തെങ്കിലും തരത്തിലുള്ള ചലനം ഉണ്ടായാല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. 
dhanam  

Feb 8, 2011

Important Message to all Indians



1.If you see children Begging anywhere in TAMIL NADU, please
contact:
             "RED SOCIETY" at 9940217816. They will help the children for
their studies.

...........................................................................................................
2.  Where you can search for any BLOOD GROUP, you will get
thousand's of donor address.www.friendstosupport.org

...........................................................................................................
3. Engineering Students can register in www.campuscouncil.com
...........................................................................................................
4. Free Education and Free hostel for Handicapped/Physically
Challenged children.
             Contact:- 9842062501 & 9894067506.

...........................................................................................................
5. If anyone met with fire accident or people born with problems
in their ear, nose and mouth can get free PLASTIC SURGERY done by
Kodaikanal   PASAM Hospital . From 23rd March to 4th April by German
Doctors.

    Everything is free. Contact : 045420-240668,245732
             "Helping Hands are Better than Praying Lips"

...........................................................................................................
 6. If you find any important documents like Driving license,
Ration card, Passport, Bank Pass Book, etc., missed by someone, simply
put them into any nearby Post Boxes. They will automatically reach the
owner and Fine will be collected from them.


...........................................................................................................
7.  Heart Surgery free of cost for children (0-10 yr)
SriValliBaba Institute, Bangalore. 10.
             Contact : 9916737471
...........................................................................................................
8. Medicine for Blood Cancer!!!!
             'Imitinef Mercilet' is a medicine which cures blood cancer. Its
available free of cost at "Adyar Cancer Institute in Chennai". Create
Awareness. It might help someone.

             Cancer Institute  in Adyar, Chennai

             Category:  Cancer
com/chennai/health-services-medicine/hospitals-medical-centers/cancer/48.htm>
             Address:
             East Canal Bank Road, Gandhi Nagar
             Adyar
             Chennai -600020
             Landmark: Near Michael School
             Phone:  044-24910754  044-24910754 ,  044-24911526
044-24911526
,  044-22350241  044-22350241
...........................................................................................................
9.  Please CHECK WASTAGE OF FOOD
             If you have a function/party at your home in India and food
Gets wasted, don't hesitate to call 1098 (only in India) - Its not a Joke,
This is the number of Child helpline.

             They will come and collect the food. Please circulate this
Message which can help feed many children.
...........................................................................................................
AND LETS TRY TO HELP INDIA BE 
A BETTER PLACE TO LIVE IN



Jan 14, 2011

FaceFlow : Free group Video calling & conference without any download

FaceFlow is a browser based Text, Voice and Video Chat platform which allows you to make free video calls with your friends. Main points are -
  • Quick and easy to use, only free sign up required
  • No Download Required, use from your browser
  • Search new friends
  • Share pictures
  • Free group Video Calling up to 3 people
  • 100% Free

Now lets see how to use FaceFlow -

STEP 1 : Visit FaceFlow to Sign up or Click here
STEP 2 : Sign in with your Login credentials
STEP 3 : Search for your friends, They should be using FaceFlow
STEP 4 : Invite your friends for Video calls. Thats it.

If you want to add people in your video chat, Just click on Add people and select your friend to invite him. All you need is Flash plug in installed in browser.

We have tried it and like the Video quality. FaceFlow is definitely a Skype alternative. Try it out and enjoy Group video calling for Free.

Watch this Video on how to use FaceFlow.

Jan 6, 2011

ഇനി മലയാളം മൊബൈലിലും





                            നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക 
ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക്   സന്ദര്‍ശിക്കുക  m.opera.com





ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന്ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ്‌ ചെയ്യുക . 
ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .
use bitmap font for complex script : (
 ഇവിടെ default ആയി no എന്ന്‌ കാണാം . അത് change ചെയ്തു yesഎന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക )





ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല eg:മനോരമ )


ആദ്യം ഈ ബ്ലോഗ്‌ തന്നെ പരീക്ഷിച്ചു നൊക്കു

സംശയം ഉള്ളവര്‍ ബന്തപ്പെടുക
thnx:karun.com