Jul 8, 2011

ഫേസ്ബുക്കിനു എതിരാളി - ഗൂഗിളില്‍ നിന്നും - ഗൂഗിള്‍ പ്ലസ്



                                                കാലം കുറെ ആയി കേള്‍ക്കുന്നു ഫേസ്ബുക്കിനെ വെല്ലാന്‍ ഗൂഗിളിന്റെ മറ്റൊരു സോഷ്യല്‍ വെബ് സൈറ്റ് വരുന്നു എന്നു..ഇതാ ഇപ്പോള്‍ അത് യാദാര്‍ഥ്യമായിരിക്കുന്നു..എന്നാലും ഇപ്പോള്‍ അത് എല്ലാവര്‍ക്കും ലഭ്യമല്ല..പരീക്ഷണാടിസ്ഥാനത്തില്‍ ചിലര്‍ക്കു മാത്രം ലഭ്യം..ബാക്കിയുള്ളവര്‍ ഇന്‍വിറ്റേഷനായി കാത്തിരിക്കുക്ക,https://plus.google.com/ ഇതാണു ലിങ്ക്..ഇതാ അതിന്റെ ചില വീഡിയോകള്‍ നമുക്കു കാണാം
The Google+