Jun 5, 2008

ഏറ്റവും വേഗതയേറിയ വെബ് ബ്രൌസര്‍ സഫാരി 3.1




വെബ് ബ്രൌസര്‍ വിന്ഡോസ് മാക്ക് ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് വേണ്ടി എളുപ്പത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗമേറിയ വെബ് ബ്രൌസര്‍ സഫാരി 3.1 ആപ്പിള്‍ പുറത്തിറക്കി .മാക്ക് സിസ്റ്റങ്ങളില്‍ സഫാരി ആയിരുന്നു വേഗമേറിയ ബ്രൌസര്‍ . ഇപ്പോള്‍ വിന്ഡോസ് ഇലും ഇതാണ് വേഗം എറിയത്. ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന സേര്‍ച്ച്‌ . റീ സൈസ് ചെയ്യാവുന്ന ടെക്സ്റ്റ് ഫീല്‍ഡ് സ്നാപ് ബാക്ക് എന്നിവയാണ് മറ്റു സവിശേഷതകള്‍ . ഇതിന്ടെ ബീറ്റ വെര്‍ഷന്‍ www.apple.com/safari എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്യാം ...




The Fastest Internet Browser is Sarfi, Thats the Fastest and the best.

Safari has always been the fastest browser on the Mac and it's also the fastest browser on Windows, loading and drawing web pages up to twice as fast as Microsoft Internet Explorer 7 and up to 1.6 times faster than Mozilla Firefox 2.

The speed of Safari combined with its intuitive user interface lets users spend more time surfing the web and less time waiting for pages to load. Other Safari features now available to Windows users include SnapBack, one-click access to an initial search query, resizable text fields, and private browsing to ensure that information about an individual's browsing history isn't stored.

What's New in this VersionThis update is recommended for all Safari users and features improvements to stability, compatibility, JavaScript performance and security.For detailed information on Security Updates, please visit this website: http://www.info.apple.com/kbnum/n61798

2 comments:

  1. thx brother for ur information..i am going to download it..will tel u feedback after using it..

    ReplyDelete
  2. സഫാരിയില്‍ മലയാളം സെറ്റു ചെയ്യാന്‍ കൂടി പറഞ്ഞു തരൂ...

    ReplyDelete