In another step towards world domination Google Inc. announced release of their latest beta product - "Google Translate For Animals".
ഭാഷകള്‍ തമ്മിലുള്ള അകലം കുറക്കാനുള്ള പുറപ്പാടിലാണ് പോലും ഗൂഗിള്‍ ഇപ്പോള്‍ . ഗൂഗിള്‍ രണ്ടും കല്‍പ്പിച്ചു തന്നെയാ മനുഷ്യരെ കൊണ്ട് മൃഗങ്ങളോടും തിരിച്ചും സംസാരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് . പറയുന്നത് ഗൂഗിള്‍ ആണ് വിശ്വസിക്കാതെ വേറെ നിവര്‍ത്തി ഇല്ലല്ലോ . പക്ഷെ ഈ പരിപാടി ഒക്കെ നടക്കണമെങ്കില്‍ ഗൂഗിളിന്റെ ANDROID ഫോണ്‍ തന്നെ വേണം കേട്ടോ , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ പോയാല്‍ മതി Apr 22, 2010
Google Translate For Animals - Bridging The Gap Between Animals And Humans
Labels:
വെബ് കൗതുകങ്ങള്‍,
സാങ്കേതികം
WRITE & MAINTAIN
ജസീര്‍ പുനത്തില്‍