Nov 19, 2008

ജി മെയില് ഇനി മലയാളത്തില്‍


കുറച്ചു മാസങ്ങള്‍ക്ക് മുമ്പ്‌ ഗൂഗിള്‍ തങ്ങളുടെ ഇമെയില്‍ സര്‍വീസ് ആയ ജി മെയിലില്‍ മലയാളം സപ്പോര്‍ട്ട് ആഡ് ചെയ്തിരുന്നു . പക്ഷെ ബ്ലോഗായ ബ്ലോഗുകളിലൊന്നും അതെ പറ്റി ഒരു പോസ്റ്റും കാണാന്‍ കഴിഞ്ഞില്ല . ജി മെയില് എങ്ങനെ മലയാളം സപ്പോര്‍ട്ട് ആക്കാമെന്നത് നമുക്ക് നോക്കാം .



1 . ആദ്യം ജി മെയിലില്‍ ലോഗ് ഇന്‍ ചെയ്തു സെറ്റിങ്ങ്സ് പേജില്‍ പോകുക

2 . അവിടെ ലാംഗ്വേജ് സെലക്ഷന്‍ മെനുവില്‍ മലയാളം സെലക്റ്റ് ചെയ്യുക

3. സെറ്റിങ്ങ്സ് സേവ് ചെയ്യുക .

4. ഇനി ജി മെയില് മലയാളത്തില്‍ ലോഡ് ചെയ്യുന്നത് കാണാം .





Here are some screenshots:




Gmail Settings - Change Language to Malayalam



Gmail Settings Page in Malayalam -2




Gmail Error Page


I have observed that Malayalam display works best in GNU/Linux, than in Windows. Fonts are not displayed properly in Windows, and even after testing with many Unicode fonts, it did not improve the display. As you can see above, it works very well in my Linux Machine.
Gmail is available in many other Indian Languages also. Google has done a great job with this localization.




2 comments:

  1. ഈ സംഭവം നേരത്തെ കണ്ടിരുന്നു. പക്ഷെ ക്രമീകരിച്ചിരിക്കുന്നതില്‍ ഒരു ഭംഗി കണ്ടില്ല. അതുകൊണ്ട് മാറ്റി

    ReplyDelete
  2. hai jaseer valare nannayittundu

    ReplyDelete