Nov 16, 2008

ഒരു പുതിയ ചാറ്റിങ് വിസ്മയം Beyluxe Messenger


  • ഒരു പുതിയ ചാറ്റിങ് വിസ്മയം Beyluxe Messenger - ഇലൂടെ Beyluxe Messenger -ഇലൂടെ ഒരു കൂടാഴ്മ ആണ് നമുക്കു കാണാന്‍ കഴിയുന്നത് .ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എന്ന പഴയ സൂപ്പര്‍ മാര്‍ക്കറ്റ് പരസ്യം പോലെ തന്നെ തുറന്ന ചര്‍ച്ചകളും ,ഫലിതങ്ങളും ,കരോക്കെ ഗാനങ്ങളും എല്ലാം ഇവിടെയുണ്ട് . ചര്‍ച്ചകളില്‍ പങ്കെടുക്കാം നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്ക്ക് പറയാം ആരും ആര്ക്കും ഇവിടെ തടസമല്ല നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഇവിടെ സദസ്യര്‍ ഉണ്ട് . നിങ്ങളുടെ നാടിന്ടെ പേരില്‍ ഒരു ഗ്രൂപ്പ് create ചെയ്തു നിങ്ങള്‍ നാട്ടുകാര്‍ക്കു നാട്ടു വര്‍ത്തമാനങ്ങള്‍ പറയാം ഒരു കൂട്ടഴ്മ ആണ് ഇവിടെ രൂപപെടുന്നത് .

  • http://www.beyluxe.com/messenger/Download.html

    നിങ്ങള്‍ ചെയ്യേണ്ടത് ഈ വെബ്സൈറ്റില്‍ പോയി messenger ഡൌണ്ലോഡ് ചെയ്തു ഇന്‍സ്ടാല്‍ ചെയുക ശേഷം ഒരു അക്കൌണ്ട് create ചെയുക . ശേഷം ലോഗിന്‍ ചെയ്‌താല്‍ കിട്ടുന്ന വിണ്ടോവില്‍ action എന്ന ടാബ് ഇല join room എന്ന iption ഇല ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന വിണ്ടോവില്‍ asia ->india എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി .ശേഷം വലതു ഭാഗത്ത് കാണുന്ന ഇഷ്ട്ടമുള്ള റൂമില്‍ നിങ്ങള്ക്ക് പ്രവേശിക്കാം ശേഷം നിങ്ങള്ക്ക് സംസാരിക്കന്നമെന്നുന്ടെന്കില്‍ raise button എന്ന ഐക്കണ്‍ ഇല ക്ലിക്ക് ചെയുക ശേഷം action എന്ന ടാബില്‍ voice activated എന്ന ബട്ടണില്‍ പ്രസ് ചെയുക .ഇനി നിങ്ങള്ക്ക് സംസാരിക്കേണ്ട സമയമാകുമ്പോള്‍ നിങ്ങളുടെ പേരിനു നേരെ mic icon വരും അപ്പോള്‍ നിങ്ങള്ക്ക് സംസാരിച്ചു തുടങ്ങാം .സംസാരിച്ച ശേഷം release എന്ന ബട്ടണ്‍ ഇല ക്ലിക്ക് ചെയ്‌താല്‍ മതി

3 comments:

  1. ജസീര്‍ വിവരണത്തിന് നന്ദി.സൈറ്റിന്റെ പേര്‍് Beyluxe Messenger എന്ന് തന്നെ ആണോ.

    ReplyDelete
  2. സൈറ്റിന്റെ പേര്‍ കൂട്ടിച്ചേര്‍ത്തത് ന്നന്നായി ജസീര്‍. ഇനിയൊന്ന് ശ്രമിച്ച് നോക്കാം.

    ReplyDelete