ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപ്പണ്‍ സോഴ്സ് വെബ് ബ്രൗസര്‍ ആണ് ഗൂഗിള്‍ ക്രോം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഫ്രേം ,അല്ലെങ്കില്‍ ക്രോം എന്നതില്‍ നിന്നുമാണ് ഈ പേര്‍ ഉണ്ടായത്.[1]. ഗൂഗിള്‍ ക്രോമിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിന്റെ പേര്‍ ക്രോമിയം എന്നാണ്. [2] ഉപയോക്താക്കളുടെ മാറുന്ന അഭിരുചിക്കൊത്തു നീങ്ങുന്നതിനൊപ്പം, ഇക്കാലത്തെ വെബ്സൈറ്റുകള്‍ പേജുകള്‍ എന്നതിലുപരി വെബ് ആപ്ലിക്കേഷനുകള്‍ ആണെന്ന തിരിച്ചറിവും ആണ് ഇതിന്റെ വികസനത്തിന്റെ പിന്നില്‍. കൂടുതല്‍ സ്ഥിരത,വേഗത,സുരക്ഷ എന്നിവക്കൊപ്പം ലളിതവും കാര്യക്ഷമവുമായ ഉപയോഗ സംവിധാനം എന്നിവയാണ് ഗൂഗിള്‍ ക്രോം ലക്ഷ്യമാക്കുന്നത്. വെബ്ബ്കിറ്റ്,ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് വിര്‍ച്ച്വല്‍ മെഷീന്‍ ആയ വി8 എന്നിവയാണ് ഇതിന്റെ നിര്‍മ്മാണത്തിനു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ബീറ്റ വെര്‍ഷന്‍ സെപ്റ്റംബര്‍ 2,2008 6pm GMT യോടു കൂടി ലഭ്യമായി.
Sep 15, 2008
ഗൂഗിള്‍ ക്രോം ! ഗൂഗിള്‍ യാത്ര തുടരുകയാണ്
Subscribe to:
Post Comments (Atom)
ൂില്‍ മില്‍മാട്ം ൈപ്പ്െയ്ാക്ുി.
ReplyDelete“ഗൂഗിള്‍ ക്രോമില്‍ മൊഴി കീമാന്‍ ഉപയോഗിച്ച് നേരിട്ട് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നില്ല.“
ഇതാണ് മുകളില്‍ എഴുതിയത്.
ഈ പ്രശ്നം ഉടന്‍ ശരിയാക്കുമെന്ന് പ്രതീക്ഷിക്കാം.