Apr 26, 2009

ദീപിക.കോം ഇനി മൊബൈല്‍ ഫോണിലും .


ലോകമെംബാടുമുള്ള കേരളീയര്‍ക്ക് മലയാള ഭാഷയില്‍ വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ബ്രൌസിങ്ങിലൂടെ വായിക്കാന്‍ പുതിയ സൌകര്യമൊരുക്കിയിരിക്കുകയാണ് ദീപിക. ലോകത്ത് അത്യമായി മൊബൈല്‍ ബ്രൌസറില്‍ വാര്‍ത്തകള്‍ എത്തിക്കുന്നത് ദീപികയാണ് . ഇന്റര്‍നെറ്റ് ബ്രൌസിന്ഗ് സൌകര്യമുള്ള എല്ലാ മൊബൈല്‍ ഫോണിലും നിങ്ങള്‍ക്കിനി മലയാളത്തില്‍ തന്നെ വാര്‍ത്തകള്‍ വായിക്കാം .1997-ഇല്‍ ഇന്റര്‍നെറ്റിന്റെ ശൈശവ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പത്രമെന്ന സംഭവം മലയാളത്തിനു പരിചയപെടുത്തിയ ദീപികയുടെ പുതിയ ഈ സംരംഭം പ്രശംസനീയാവഹമാണ് ! പത്രം മലയാളത്തില്‍ ലഭ്യമാകുന്നതിന് നിങ്ങളുടെ മൊബൈല്‍ ബ്രൌസറില്‍ www.deepika.com/m എന്ന് ടൈപ്പ് ചെയ്‌താല്‍ മതി .
ദീപിക .കോം .

Apr 12, 2009

യാഹൂ INISIBLE MODE-നെ ഇനി മറന്നേക്ക്‌ !

ഇനി യാഹൂവില്‍ കയറി invisible mode ആക്കി ഫ്രണ്ട്സ് നെ പറ്റിക്കാം എന്ന ധാരണ വിട്ടേക്ക് ചുരുക്കി പറഞ്ഞാല്‍ ഇനി ആ കളിയും നടക്കില്ല. നിങ്ങളുടെ ഫ്രണ്ട്സ് invisible mode il ആണോ എന്ന് ഇനി നിങ്ങള്ക്ക് അറിയാന്‍ പറ്റും .




Apr 10, 2009

idepc blog ന്റെ വക ഒരു ചെറു സമ്മാനം



സുരക്ഷയേകൂ നിങ്ങളുടെ കമ്പ്യൂട്ടറിന് ഇന്നും എന്നും

Avast Antivirus Pro 4.8.1335 - Lifetime License
avast! Professional Edition is a complete ICSA certified antivirus software for your company.

2 ആം പിറന്നാള്‍ ആഘാഷിക്കുന്ന idepc blog ന്റെ വക ഒരു ചെറു സമ്മാനം

avast
! Professional Edition includes the following components:

On Demand Scanner - with two user interfaces:
Skinnable Simple Interface - just select what do you want to scan in which way and press the Play button.
Enhanced User Interface - Outlook like UI allows user to set any feature of avast!, prepare and run tasks, store and check task's results.

ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യൂ
Avast Antivirus Pro 4.8.1335 - Lifetime License || 30.1 MB