Apr 27, 2010

പെന്‍ടോര്‍ച്ച് ബാറ്ററിയിലോടും മൊബൈല്‍




പതിവായി ദൂരയാത്ര ചെയ്യുന്നവര്‍ക്കറിയാം മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നാലുള്ള പങ്കപ്പാട്. ചാര്‍ജര്‍ എടുക്കാന്‍ മറക്കുക കൂടി ചെയ്താല്‍ സംഗതി വിശേഷമായി. ആരുടെയെങ്കിലും കൈയോ കാലോ പിടിച്ച് നമ്മുടെ മൊബൈലിനു പറ്റിയ ചാര്‍ജര്‍ കണ്ടുപിടിച്ചാല്‍ പിന്നെ അതു കുത്താന്‍ ഒരു പ്ലഗ്‌പോയിന്റ് തേടി അലയണം. 
അപ്പോഴേക്കും മുഴുവന്‍ 'കട്ടകളുംതീര്‍ന്ന് മൊബൈല്‍ ഫോണ്‍ മിക്കവാറും സിദ്ധി കൂടിയിരിക്കും.

ഈ പ്രതിസന്ധിക്ക് പരിഹാരവുമായാണ് ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനിയായ 'ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍' രംഗത്തുവന്നിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഒലിവ് പുതുതായി വിപണിയിലിറക്കിയിരിക്കുന്ന 'ഫോറെവര്‍ഓണ്‍' എന്ന ഫോണ്‍. 
മൊബൈല്‍ ഫോണുകളിലുള്ള പരന്ന ലിത്തിയം അയണ്‍ ബാറ്ററികളല്ല പെന്‍ടോര്‍ച്ചുകളിലും റിമോട്ട് കണ്‍ട്രോളുകളിലും ഉപയോഗിക്കുന്ന സാദാ ബാറ്ററി തന്നെ. ആറു രൂപയ്ക്ക് എല്ലാ പെട്ടിക്കടകളിലും കിട്ടുന്ന ട്രിപ്പിള്‍ എ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ഫോണാണ് തങ്ങുടേതെന്ന് ഒലിവ് കമ്പനിയുടമകള്‍ അവകാശപ്പെടുന്നു. 
ലിത്തിയം അയണ്‍ ബാറ്ററിക്കൊപ്പം രണ്ടാമതൊരു ഓപ്ഷനായി ട്രിപ്പിള്‍ എ ബാറ്ററി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒലിവ് വാഗ്ദാനം ചെയ്യുന്നത്.'രാജ്യമെങ്ങും മൊബൈല്‍ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തമൊരു മോഡല്‍ അവതരിപ്പിച്ചത്. 

''
സദാസമയവും ഫോണില്‍ സംസാരിക്കുന്ന നഗരവാസികള്‍ക്ക് ഈ ഫോണിലുടെ സംഭാഷണം നോണ്‍സ്‌റ്റോപ്പായി തുടരാനാകുംവൈദ്യുതിമുടക്കം പതിവായ നാട്ടിന്‍പുറങ്ങളിലും ഈ ഫോണിന് ആവശ്യക്കാരേറെയുണ്ടാകും''-ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അരുണ്‍ ഖന്ന പറഞ്ഞു. 
ട്രിപ്പിള്‍ എ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഫോണ്‍ ചാര്‍ജറിലിട്ട് ലിത്തിയം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനും ഫോറെവര്‍ഓണിലുണ്ട്. പേര് അന്വര്‍ത്ഥമാക്കുന്നതുപോശല ഫോണ്‍ സദാസമയവും ഓണായിരിക്കുമെന്നര്‍ഥം. 
ഇരുബാറ്ററി സൗകര്യം മാത്രമല്ല 1.5 ഇഞ്ച് കളര്‍ ഡിസ്‌പ്ലേപോളിഫോണിക് റിങ്‌ടോണ്‍സ്സ്റ്റീരിയോ ഹെഡ്‌സെറ്റ്എഫ്.എം. റേഡിയോസ്പീക്കര്‍ ഫോണ്‍ തുടങ്ങി എല്ലാവിധ കിടിലന്‍ ഫീച്ചേഴ്‌സും ഒലിവ് ഫോറെവര്‍ഓണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 1699 രൂപയാണ് വില.
ഗുര്‍ഗാവോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒലിവ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനി നേരത്തേ നോട്ട്ബുക്ക് കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളുംവിപണിയിലെത്തിച്ചിരുന്നു. സിപ്ബുക്ക് എന്ന പേരില്‍ രാജ്യത്തെ ആദ്യ ത്രി-ജി എംബഡഡ് നെറ്റ്ബുക്കുകള്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും കമ്പനിക്കുണ്ട്.

കടപ്പാട്: മാതൃഭൂമി

Apr 24, 2010

ട്രിപ്പിള്‍ സിം ഫോണുമായി ഒലീവ് - ഇന്ത്യ

 ഇന്ത്യയില്‍  ആദ്യത്തെ  ഹൈബ്രിഡ് ഫോണുമായി  രംഗപ്രവേശം  ചെയ്തിരിക്കുകയാണ് OLIVE COMMUNICATION  എന്ന ഇന്ത്യന്‍  കമ്പനി . 3 സിം കാര്‍ഡ്‌ സപ്പോര്‍ട്ട് ചെയ്യുന്ന  സോഷ്യല്‍ നെറ്റ്‌വര്‍ക്ക്  QWERTY  ഫോണ്‍ ആണ്  "OLIVE WIZ " .   ഒരേ സമയം  3  സിം പ്രവര്‍ത്തിപ്പിക്കാം   (2GSM+CDMA) . കൂടാതെ  ഫേസ് ബുക്ക്‌ , ട്വിറ്റെര്‍ , ഒപെര എന്നീ   ബില്‍ഡ് ഇന്‍  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അപ്ലിക്കേഷന്‍ ഉപയോക്താകള്‍ക്ക് പുതിയൊരു അനുഭവം നല്‍കുന്നു .  


features include:
  • 2.2″ 262 K Color Display
  • Band / Mode-GSM 900/ DCS 1800 and CDMA 800 MHz.
  • Internal memory of 256 + 64 Mbit, supports upto 4 GB external memory
  • Stereo Headset
  • Built-in FM radio
  • Speaker phone
Olive Telecommunications maintains the Wiz is priced below Rs. 6000. Exact pricing hasn’t been revealed.
The Olive Wiz comes with three backpanels – black, yellow and silver for the user to customize their personal look and with a 100 day replacement warranty from the date of purchase as a part of the 1 year warranty.

Apr 22, 2010

Google Translate For Animals - Bridging The Gap Between Animals And Humans

In another step towards world domination Google Inc.  announced release of their latest beta product - "Google Translate For Animals".
ഭാഷകള്‍ തമ്മിലുള്ള  അകലം കുറക്കാനുള്ള പുറപ്പാടിലാണ് പോലും ഗൂഗിള്‍ ഇപ്പോള്‍ . ഗൂഗിള്‍ രണ്ടും കല്‍പ്പിച്ചു തന്നെയാ മനുഷ്യരെ കൊണ്ട് മൃഗങ്ങളോടും  തിരിച്ചും  സംസാരിപ്പിച്ചേ  അടങ്ങൂ എന്ന വാശിയിലാണ് .  പറയുന്നത് ഗൂഗിള്‍ ആണ്  വിശ്വസിക്കാതെ വേറെ നിവര്‍ത്തി ഇല്ലല്ലോ .  പക്ഷെ ഈ പരിപാടി ഒക്കെ നടക്കണമെങ്കില്‍ ഗൂഗിളിന്റെ  ANDROID ഫോണ്‍ തന്നെ വേണം കേട്ടോ ,  കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ പോയാല്‍ മതി 





Apr 20, 2010

GMAIL SHORTCUTS


To turn these case-sensitive shortcuts on or off, click Settings, and then pick an option next to Keyboard shortcuts.


Apr 14, 2010

Google Calendar: Receive Event Notifications through SMS


With Google Calendar, it’s easy to organize your schedule. It can help you to keep track of daily important events all in one place.
Google calendar also provide you the facility to receive event notificationthrough SMS.
Firstly you need to register your mobile number
  1. Log in to Google Calendar
  2. Click settings link in the upper right corner
  3. Click on Mobile Setup
  4. Input your country and mobile number
  5. Click on Send Verification Code
  6. Receive the SMS message on your mobile
  7. Insert your verification code and click Finish Setup
  8. Your mobile number is successfully registered now

Next, select what notifications you want to receive as SMS on your mobile.



  • Click Settings link in the upper right corner







  • Click on Calendar on the Calendar Settings







  • Click on Notification link to modify notification setting.







  • Click the SMS checkbox to activate the notification









  • Now you are all set to receive SMS notification of your personalized Google Calendar.



    അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍



    അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍


    തിരക്കിനിടയില്‍ ഇരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പരില്‍നിന്നും മൊബൈലില്‍ കാള്‍ കണ്ടത്. ഫോണ്‍ എടുത്തപ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.

    അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം

    1. ആദ്യമായി 'നാഷണല്‍ ഡുനോട്ട് കാള്‍ രജിസ്റ്ററി'യില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കണം. ഓണ്‍ലൈനില്‍ നമ്പര്‍ ചേര്‍ക്കാന്‍ ഈ സൈറ്റ്(http://ndncregistry.gov.in/ndncregistry/index.jspസന്ദര്‍ശിക്കുക.

    2. എസ്.എം.എസ് മുഖേനയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യാനാകും. ഇതിനായി START DND എന്ന് ടൈപ്പ് ചെയ്തശേഷം 1909 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കണം. ഈ സര്‍വീസീന് ചാര്‍ജ് ഈടാക്കുന്നില്ല.

    3. നിങ്ങളുടെ മൊബൈല്‍ സേവനദാദാവിന്റെ വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

    4. രജിസ്റ്റര്‍ ചെയ്ത ശേഷം 45 ദിവസം ഗ്രേസ് പീരിയഡ് ആയി കണക്കാക്കും. ഇതിനുശേഷവും നിങ്ങള്‍ക്ക് അനാവശ്യ കാളുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററിയുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതിപ്പെടാവുന്നതാണ്.

    നടപടി

    1. ആദ്യ അനാവശ്യകാളിന് 500 രൂപ പിഴ ഈടാക്കും
    2. രണ്ടാമത്തെ കോളിന് 1000 രൂപയാണ് പിഴ
    3. മൂന്നാമതും അനാവശ്യകോള്‍ലഭിച്ചാല്‍ ടെലിമാര്‍ക്കറ്റിങ് കമ്പനിയുടെ കണക്ഷന്‍ ട്രായി റദ്ദാക്കും.
    4. മാര്‍ക്കറ്റിങ് ഏജന്‍സിയുടെ കോളുകള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ നടപടിയെടുത്തില്ലെങ്കില്‍ 5000 മുതല്‍ 20,000 രൂപ വരെ പിഴയായി അടക്കണം.
    5. എല്ലാ ടെലി മാര്‍ക്കറ്റിങ് ഏജന്‍സികലും ഡുനോട്ട് കോള്‍ രജിസ്റ്ററി വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.

    ശ്രദ്ധിക്കുക.

    അനാവശ്യകോളുകള്‍ ലഭിച്ച് 15 ദിവസത്തിനകം നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണ്.

    ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യസേവന നമ്പരായ 1500 ല്‍ വിളിച്ചും ഈ സംവിധാനം ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ DNC ACT എന്ന്53733 ലേക്ക് എസ്.എം.എസ് അയക്കാം.

    സേവനദാതാക്കളുടെ വെബ് സൈറ്റുകളിലൂടെയും ഈ സംവിധാനം സജീവമാക്കാം. 

    വൊഡാഫോണ്‍ ഉപഭോക്താക്കള്‍ ഈ അഡ്രസില്‍ ഈ സംവിധാനം ലഭിക്കും. http://www.vodafone.in/existingusers/pages/dnd.aspx


    THANX TO
    അനൂപ് എ.എസ്‌

    Apr 5, 2010

    ഒരു ഷോര്‍ട്ട് മൂവി കഥാപാത്രം നിങ്ങള്‍ തന്നെ link prblm solved






     ശേഷം ലോഡ് ചെയ്യുന്ന ഷോര്‍ട്ട് മൂവി ക്ഷമയോടെ  മുഴുവനായി  കാണുക .  
    ( TURN UP THE VOLUME PLEASE ALSO USE HEADPHONE )
    ഷോര്‍ട്ട് മൂവി മുഴുവന്‍ വാച്ച് ചെയ്തതിനു ശേഷം ലഭിക്കുന്ന 
    MAKE A NEW MOVIE എന്ന ടാബില്‍ സെലക്ട്‌ ചെയ്തു നിങ്ങള്‍ക്കും നിര്‍മിക്കാം നിങ്ങളുടെ സ്വന്തം മൂവി . 

    .....കമന്റ്സ് പ്രതീക്ഷിക്കുന്നു   .....