പത്തു വര്‍ഷം മുന്‍പ് ഐ പോട് അവതരിക്കപെടുമ്പോള്‍, വക്തിഗത വിനോദത്തെ അതെങ്ങനെ മാറ്റാന്‍ പോകുന്നു എന്ന് ആര്‍ക്കും രൂപ മുണ്ടായിരുന്നില്ല. ആപ്പിള്‍ അവതരിപ്പിച്ച ആ ഡിജിറ്റല്‍ മ്യൂസിക് പ്ലയെര്‍ വിനോദത്തെ മാത്രമല്ല മ്യൂസിക് വ്യവസായത്തെയും വിപ്ലവകരമായി പുനര്‍ നിര്‍ണയിച്ചു. പോക്കറ്റില്‍ ഇടാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയെര്‍ കളുടെ പ്രളയമാണ് പിന്നിട് ഉണ്ടായതു. യാത്ര വേളയിലും തനിചിരിക്കുമ്പോഴും പ്രഭാത സവരിക്കിടയിലും, എവിടെ വെച്ചും സംഗീതം ആസ്വദിക്കാമെന്നു വന്നു. ഇതിനു സമാന മായ രീതിയില്‍ വീഡിയോ കാണാമെന്നു വന്നാലോ. ബസിലോ തീവണ്ടിയിലോ ഇരിക്കുന്ന വേളയില്‍ ഒരു കണ്ണട ധരിക്കുകയും അതുവഴി 80 ഇഞ്ച് വിസ്താരത്തില്‍ വീഡിയോ ദ്രിശ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ആസ്വദിക്കാമെന്നും വന്നാലോ ! തീര്‍ച്ചയായും വ്യക്തിഗത വിനോദത്തിന്റെ പുതിയ സാദ്യത യകുമിത്.
മുന്‍പ് പല തവണ ഇ ആശയം പല കംപിനികളും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി അന്ട്രോ യിട് പ്ലാറ്റ് ഫോര്മില് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി മീഡിയ കണ്ണട വിപണിയില്‍ എത്തുന്നു. ഇപ്സോന്‍ കമ്പനി പുറത്തു ഇറക്കിയ മൂവി രിഒ ബി ടി 100 (movie rio BT 100 ) എന്നാ ഉപകരണം ആണത്. കാഴ്ചയില്‍ സാദാരണ സണ്‍ ഗ്ലാസ്സിനെ അനുസ്മരിപ്പിക്കുന്ന ഇ ഉപകരണം ഗൂഗിള്‍ ഇന്റെ മൊബൈല്‍ പ്ലാറ്റ് ഫോം ആയ അന്ട്രോ ഈദ് 2 .2 ലാണ് പ്രവര്‍ത്തിക്കുന്നത്. അന്ട്രോ ഇട് പ്ലാറ്റ് ഫോര്മില് പ്രവര്‍ത്തിക്കുന്ന ഇ മള്‍ടി മീഡിയ കണ്ണട ഉപയോഗിച്ച് 80 ഇഞ്ച് വിസ്താരമുള്ള ഒരു സിമുലറെദ് സ്ക്രീനില്‍ വീഡിയോ കാണാനാകും. ത്രീ ഡീ ദ്രിശ്യങ്ങളും ഇതില്‍ കാണാനാകും. കഴിഞ ഡിസംബറില്‍ ജപ്പാനില്‍ അവതരിപ്പിച്ച ഇ ഉപകരണം ഇപ്പോള്‍ 699 .99 ഡോളറിനു അമേരിക്കയില്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നു. ആമസോണ്‍ ആണ് വില്പനക്കാര്‍. ഏപ്രില്‍ ആറു മുതല്‍ ലഭിച്ചു തുടങ്ങും.
ഇ കണ്ണടയിലുള്ള മൊബൈല്‍ പ്രോജക്ടരുകള്‍ 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള പ്രതീതി യദാര്‍ത്ഥ ഡിസ്പ്ലേ ആണ് കണ്ണിനു മുന്‍പില്‍ സൃഷ്ടിക്കുക. 1 GB ബില്‍റ്റ് ഇന്‍ സ്റൊരാജു കണ്ണടയിലുണ്ട്. മൈക്രോ എസ് ഡി എച്ച് സെ കാര്‍ഡു സ്ലോട്ട് വഴി വീഡിയോ കള്‍ ഡൌണ്‍ ലോഡ് ചെയ്യുകയുമാകാം. y fay കനെച്ടിവിടി ഉണ്ട് ഇ വീഡിയോ കണ്ണടയില്‍. ആറു മണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി ഉണ്ട് ഇതില്‍. ഇയര്‍ ബട്ടുകള്‍ ഡോള്‍ബി ശബ്ദ സംവിദാനം ഒരുക്കി തരും. വീഡിയോ കണ്ണട ബന്ടിപിചിരിക്കുന്നത് ഒരു നിയന്ത്രണ ഉപകരണവുമായി ആണ്. അഡോബി ഫ്ലാഷിനെ പിന്‍ തുണക്കുന്ന ഉപകരണ മാണിത്. പോക്കറ്റില്‍ ഇട്ടു നടക്കാവുന്ന ഇ കണ്ണടയില്‍ വീഡിയോ കള്‍ മാത്രമല്ല ഫയലുകളും മറ്റു അപ്പളികാഷനുകളും കാണാം. വെബ് ബ്രൌസിങ്ങും സദ്യമാണ്. ഇ മള്‍ടി കണ്ണട വെച്ച് ഉപയോഗിക്കുന്ന വേളയില്‍, കണ്ണടയിക്ക് ഉള്ളിലൂടെ പുറം ലോകം കാണുകയുമാകം അതിനാല്‍ ചുറ്റുപാടുകളെ കുറിച്ചുള്ള ധാരണ നഷ്ടമാകില്ല.
thanx to : RAJESH.R - ഏപ്രില്‍ 19, 2012