ഞാന്‍ ജസീര്‍ സ്ഥലം പയ്യന്നൂര്‍ (കണ്ണൂര്‍). ഇപ്പോള്‍ ജോലി ആവശ്യാര്‍ത്ഥം സൗദി അറേബ്യയില്‍ . പ്രഥാന ഹോബി നെറ്റ് ചികയല് അതിനിടയില്‍ കിട്ടുന്ന ചില അറിവുകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു എന്ന് മാത്രം . എന്ന് വെച്ചാല്‍ ഇവിടെ എഴുതി കൂട്ടുന്നതെല്ലാം എന്റെ സ്വന്തമല്ലെന്ന് ചിലതൊഴിച് കേട്ടല്ലോ !