ഒരൊറ്റ ക്ലിക്കില്‍ ഒരു നിശ്ചിത ഏരിയ യുടെ സ്ക്രീന്‍ ക്യാപ്ച്ചര്‍ എടുത്തു അത് അപ്‌ലോഡ് ആയി അതിന്ടെ ഒരു ലിങ്ക് കയ്യില്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും . ഉദാഹരണം നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇലെ ഏതെങ്കിലും ഒരു സ്ക്രീന്‍ ഷോട്ട് എടുത്തു നിങ്ങളുടെ ഫ്രണ്ടിനു അയച്ചു കൊടുക്കണം സാദാരണ നിങ്ങള്‍ എന്ത് ചെയ്യും . ctrl+print ബട്ടണ്‍ പ്രസ് ചെയ്യ്ത് ഏതെങ്കിലും ഇമേജ് എഡിറ്റര്‍ സോഫ്റ്റ്‌വെയര്‍ ല്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്ത് അത് അപ്‌ലോഡ് ശേഷം ഇമേജ് ന്റെ url എടുത്തു ഫ്രണ്ട് നു ലിങ്ക് അയച്ചു കൊടുക്കും .ശരിയല്ലേ !! എത്ര പണിപെട്ട പണി അല്ലെ . എന്നാല്‍ grabout ഈ ജോലി വളരെ എളുപ്പമാക്കി തരുന്നു grabout ഒരു ഫ്രീവെയര്‍ അപ്ലിക്കേഷന്‍ ആണ് .ഇനി ഒരൊറ്റ ക്ലിക്കില്‍ നിങ്ങളുടെ സ്ക്രീന്ഷോട്ട് നിങ്ങളുടെ ഫ്രെണ്ട്സുമായി പങ്കു വെക്കാം
Download GrabOut
Download GrabOut (167 KB)