Mar 31, 2010

ജിപിഎസ് വഴികാട്ടി കേരളത്തിലും .


ജിപിഎസ് വഴികാട്ടി കേരളത്തിലും


വാഹനങ്ങളിലുപയോഗിക്കാവുന്ന ജി.പി.എസ്. അധിഷ്�´ ിത പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്...

കൊച്ചിയിലെ തിരക്കേറിയ തെരുവിലൂടെ കാറോടിക്കുകയാണ്.. വൈകാതെ, വഴിതെറ്റാതെ മീറ്റിങ് സ്ഥലത്തെത്തണം. ഇടയ്ക്ക് ബാങ്ക് എ.ടി.എമ്മിലൊന്നു പോവുകയും വേണം. നിരത്തില്‍ നിറയെ വാഹനങ്ങള്‍.. അതിലേറെ ട്രാഫിക് സിഗ്നലുകള്‍... ഒട്ടേറെ പോക്കറ്റ് റോഡുകള്‍.. ഏതാണ് ശരിയായ വഴി? ഇടയ്‌ക്കൊന്നു നിര്‍ത്തി വഴിചോദിക്കാന്‍ പോലുമാവില്ല.. വഴി തെറ്റുമോ? ഇല്ല.. ഒരു പേഴ്‌സണല്‍ നാവിഗേറ്ററുണ്ടെങ്കില്‍..

ഏറെ കാത്തിരിപ്പിനു ശേഷം കേരളത്തിലെ പട്ടണങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസ് (പി.എന്‍.ഡി) രംഗത്തെക്കുകയാണ്. മാപ്പ് മൈ ഇന്ത്യയുടെ ഈ പുതിയ നാവിഗേറ്റര്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തില്‍ ആദ്യത്തേതാണ്. വിദേശങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) അധിഷ്�´ ിത പേഴ്‌സണല്‍ നാവിഗേറ്ററുകള്‍ സാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വിരളമാണ്. കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന ബോട്ടുകളില്‍ ജി.പി.എസ്. ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വാഹനങ്ങളിലെ ഉപയോഗം അത്ര വ്യാപകമായിട്ടില്ല.

ഇന്ത്യയിലെ 401 നഗരങ്ങളിലെ എല്ലാ തെരുവുകളുടെയും ബാങ്ക് എ.ടി.എമ്മുകള്‍, പെട്രോള്‍ ബങ്കുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും കൃത്യമായ സ്ഥാനനിര്‍ണ്ണയം മാപ് മൈ ഇന്ത്യയുടെ സേവനത്തില്‍ പെടുന്നു. ഇതിനു പുറമെ ദേശീയ, സംസ്ഥാന പാതകളോടു ചേര്‍ന്നു കിടക്കുന്ന നാലു ലക്ഷത്തില്‍പ്പരം പട്ടണങ്ങളും ഗ്രാമങ്ങളും ഈ വ്യക്തിഗത വഴികാട്ടിയുടെ സേവനപരിധിയില്‍ വരുന്നു.
 കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, ചേര്‍ത്തല, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ്, പൊന്നാനി, ചങ്ങനാശ്ശേരി, ആലുവ തുടങ്ങി ഇരുത്തിയാറ് പട്ടണങ്ങളില്‍ മാപ് മൈ ഇന്ത്യ പി.എന്‍.ഡി. നന്നായി പ്രവര്‍ത്തിക്കും.

കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കാവുന്ന മൗണ്ടും കാര്‍ ചാര്‍ജറും ഉള്‍പ്പെടെയാണ് മാപ് മൈ ഇന്ത്യ പി.എന്‍.ഡി. ലഭിയ്ക്കുന്നത്. റൂട്ട് മാപ്പുകളും ജി.പി.എസ്. വിവരങ്ങളുമടങ്ങുന്ന സോഫ്റ്റ്‌വെയര്‍ ഒപ്പമുള്ള 2 ജിബി മൈക്രോ എസ്.ഡി കാര്‍ഡിലുണ്ടാവും. 8 ജിബി കാര്‍ഡ് വരെ ഇതിലുപയോഗിക്കാം. ഒരു മീഡിയ പ്ലെയറായും ഇതിനെ ഉപയോഗപ്പെടുത്താം.

യാത്ര പുറപ്പെടുമ്പോള്‍, പി.എന്‍.ഡി. കാറില്‍ ഘടിപ്പിച്ചശേഷം ടച്ച് സ്‌ക്രീനിലെ ഝണഋഞ�´ ഥ കീബോര്‍ഡിലൂടെ പോകണ്ട സ്ഥലം തിരഞ്ഞെടുക്കാം. തുടര്‍ന്ന് ഉപകരണം ഉപഗ്രഹവുമായി ബന്ധപ്പെട്ട് കൃത്യമായ സ്ഥാനനിര്‍ണ്ണയം നടത്തി, പോകേണ്ട സ്ഥലത്തേയ്ക്കുള്ള വഴിയും ദൂരവും ദൃശ്യമാക്കുന്നു. ഓരോ കവലയിലും തിരിയേണ്ട ദിശ മുന്‍കൂട്ടി 'പറഞ്ഞു'തരും വാഹനത്തിന്റെ വേഗതയറിയാനും യാത്യാസമയമാറിയാനും മാര്‍ഗ്ഗമുണ്ട്.

നിങ്ങള്‍ക്ക് താല്പര്യമുള്ള റൂട്ടുകളും സ്ഥലങ്ങളും സേവ് ചെയ്ത് സൂക്ഷിക്കുകയുമാവാം. മാര്‍ഗ്ഗമദ്ധ്യേയുള്ള സ്ഥലങ്ങളും ബാങ്ക് എ.ടി.എം, പെട്രോള്‍ ബങ്ക്, റെസ്റ്റോറന്റ് തുടങ്ങിയ പോയന്റ് ഓഫ് ഇന്ററസ്റ്റുകളും (പി.ഒ.ഐ.) കൃത്യമായി അറിയാന്‍ സാധിക്കും. ഒരു ദശലക്ഷത്തോളം പി.ഒ.ഐ. സംബന്ധിച്ച വിവരങ്ങള്‍ മാപ് മൈ ഇന്ത്യയുടെ ശേഖരത്തിലുണ്ട്.

Lx 130, Vx140, Zx150, RoadPilot എന്നിങ്ങനെ നാല്് മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ Lx130 , Vx140 എന്നീ മോഡലുകളാണ് പ്രധാനമായും വിപണിയിലുള്ളത്. 3.5 ഇഞ്ച്, 4.3 ഇഞ്ച് എന്നിങ്ങനെയാണ് സ്‌ക്രീന്‍ വലുപ്പം. വില യഥാക്രമം 11,000 15,000 രൂപ വീതം. ഢഃ140 യ്ക്ക് ബ്ലൂടൂത്ത് സൗകര്യമുണ്ട്. നിങ്ങളുടെ സെല്‍ ഫോണിന്റെ കോണ്ടാക്ട്‌സ് ഇതിലൂടെ ദൃശ്യമാക്കാം. ഡീലര്‍മാര്‍ മുഖേന നേരിട്ട് വാങ്ങാന്‍ കഴിയും. പ്രമുഖ കാര്‍ ഡീലര്‍മാര്‍ മുഖേന കാര്‍ അക്‌സസറിയായും ഇത് ലഭിയ്ക്കുന്നുണ്ട്.

മാപ് മൈ ഇന്ത്യയുടെ 'വഴിതിരയല്‍' സേവനം ഇന്റര്‍നെറ്റിലും ലഭ്യമാണ്. ഇത് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mapmyindia.com സന്ദര്‍ശിക്കുക





kadappadu- 
സുനില്‍ പ്രഭാകര്‍ and
  malayalamfun

Mar 26, 2010

സ്ക്രീന്ഷോട്ട് അപ്‌ലോഡ്‌ ചെയ്യാം വളരെ എളുപ്പത്തില്‍

                                 
        ഒരൊറ്റ  ക്ലിക്കില്‍  ഒരു നിശ്ചിത  ഏരിയ യുടെ  സ്ക്രീന്‍ ക്യാപ്ച്ചര്‍ എടുത്തു അത് അപ്‌ലോഡ്‌ ആയി അതിന്ടെ    ഒരു  ലിങ്ക് കയ്യില്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും .  ഉദാഹരണം നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇലെ ഏതെങ്കിലും  ഒരു സ്ക്രീന്‍ ഷോട്ട്  എടുത്തു നിങ്ങളുടെ ഫ്രണ്ടിനു  അയച്ചു കൊടുക്കണം  സാദാരണ  നിങ്ങള്‍ എന്ത് ചെയ്യും .  ctrl+print  ബട്ടണ്‍ പ്രസ്‌ ചെയ്യ്ത്  ഏതെങ്കിലും ഇമേജ് എഡിറ്റര്‍ സോഫ്റ്റ്‌വെയര്‍ ല്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്ത്  അത് അപ്‌ലോഡ്‌   ശേഷം ഇമേജ് ന്റെ  url  എടുത്തു ഫ്രണ്ട് നു ലിങ്ക് അയച്ചു കൊടുക്കും .ശരിയല്ലേ !! എത്ര പണിപെട്ട പണി അല്ലെ .  എന്നാല്‍ grabout ഈ ജോലി  വളരെ എളുപ്പമാക്കി തരുന്നു grabout  ഒരു ഫ്രീവെയര്‍ അപ്ലിക്കേഷന്‍ ആണ് .ഇനി ഒരൊറ്റ ക്ലിക്കില്‍  നിങ്ങളുടെ സ്ക്രീന്ഷോട്ട് നിങ്ങളുടെ ഫ്രെണ്ട്സുമായി പങ്കു വെക്കാം 



Download GrabOut

Mar 21, 2010

Locate Missing Laptop or Mobile and Catch Stealer



Prey is a lightweight application that will help you track and find your laptop if it ever gets stolen. It works in all operating systems and not only is it Open Source but also completely free.


Prey helps you locate your missing laptop by sending timed reports with a bunch of information of its whereabouts. This includes the general status of the computer, a list of running programs and active connections, fully-detailed network and wifi information, a screenshot of the running desktop and — in case your laptop has an integrated webcam — a picture of the thief.

Mar 17, 2010

Mar 14, 2010

നിങ്ങളുടെ പേര്‍സണല്‍ ഫയല്‍സ് ലോക്ക് ചെയ്യാം ! ഇനി വളരെ ഈസി

There are many utilities such as Easy File Locker, My LockBox,SafeHouse Explorer andHide Folders that can be used to safeguard your confidential files and folders in windows systems but in case you are still looking for alternative, here is a tiny utility that you can try. Named as FolderDefense, it allows users to lock confidential files and folders with password and even hide them away from potential hacking activities.







Once install and launch the utility, a simple and neat GUI will be activated to let users start the folder locking process. For the start, just browse for respective folder that you intend to apply such security features followed by protection mode selection and you are almost done. Repeat the same steps above to add as many folders as possible and all of them will be listed clearly with directories as well as protection mode for quick glance in case you can’t recall how many of them have been in invisible or password protected mode. Whenever you decide to remove the protection mode of particular directories for any reason, just highlight it followed by a single click on ‘Remove’ button and it will be back to normal condition. And in case you worry about anyone that is able to access to the utility and mess up with its setting, just go to Service -> Change Password to setup a master password for next level security protection.
Consumed around 1.4MB of your hard disk space, Folder Defense is compatible with all Windows Operating Systems and is free for download here for both home and commercial use.

Mar 10, 2010

Free Movavi Online Video Converter


Movavi Online is a free online web service that lets you download videos from  YouTube, Google and other video-sharing sites and save them to your iPhone, iPod, cellphone, and popular video formats: AVI, MPEG, MOV, FLV, MP4, 3GP.
Movavi Online Video Converter Usage Guide
User can upload video files (1 video for 1 conversion session, 10-minute length, 100MB total maximum file size). After conversion is done, notification together with download link will be sent to email address provided.

ചതികുഴികളുടെ വിശാല നെറ്റ്‌വര്‍ക്ക്


kadappadu: shabitek

Mar 4, 2010

How to open office 2007 files into Office 2003 ?


How to open office 2007 files into Office 2003?
Today tip will help you to resolve the compatibility issues between the Office 2003 and Office 2007. Because all programs in office 2003 used the old file extensions for its different programs.  For example Word 2003 saved files with extension .doc, Excel 2003 with .xls and PowerPoint with .ppt. but on the other office 2007 used the new file extensions for its different programs.  For example Word 2007 saved files with extension .docx, Excel 2007 with .xlsx and PowerPoint with .pptx. Now the problem is that when you will try to open office 2007 files into office 2003 and you will not open the file due to compatibility issues between both office versions.  Microsoft provides a free compatibility pack to convert office 2007 documents to the office 2003 format. There are many third party free converter are available but here we are using Microsoft office compatibility pack.
Follow the given steps to download free Microsoft compatibility pack and install it.
To use this feature, you will need to be logged into your computer with administrative rights.
Visit the following link to download the Microsoft compatibility pack:


When you have downloaded the file, double click on FileFormatConverter.exe file to start the installation.


Now here it’s simply a case of pretending you’ve read the license terms and clicking continue


Now click on Ok button to complete the installation.


Once the process is done, you can enjoy opening .docx files on Word 2003


Mar 1, 2010

തട്ടിപ്പാണേ, പാസ്വേഡ് കൊടുക്കരുതേ......



നിങ്ങളുടെ ഇമെയില്‍ വിലാസം ഡിലീറ്റ് ചെയ്യാന്‍ പോവുകയാണ്, ഇനിയും ഈ സര്‍വീസ് തുടരണമെന്നുണ്ടെങ്കില്‍

Account:

Password:

Birth date:

Country:

എന്നിവ പൂരിപ്പിച്ച് നല്‍കണമെന്ന് കാണിച്ച് ഒരു മെയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശുദ്ധ തട്ടിപ്പാണത്. യാഹൂ ടീം, ജി മെയില്‍ ടീം എന്നൊക്കെ പറഞ്ഞാണ് ഈ കള്ളന്‍മാര്‍ മെയില്‍ അയക്കുന്നത്

നിങ്ങളുടെ അക്കൌണ്ടില്‍ നുഴഞ്ഞു കയറി സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള ഈ തട്ടിപ്പുവിദ്യയില്‍ കുടുങ്ങരുതെന്ന് എല്ലാ സുഹൃത്തുക്കളെയും ഉണര്‍ത്തുന്നു. ഈ വിവരം താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ

അക്കൌണ്ട് വെരിഫിക്കേഷന്‍ എന്നുപറഞ്ഞ് വന്ന അത്തരം ഒരു തരികിട മെയില്‍ ആണ് താഴെ











Dear Member,



We are shutting down some email accounts and your account was automatically chosen to be deleted. If you are still interested in using our email service please fill in the space below for verification purpose by clicking the reply button. Learn more



Account:
Password:
Birth date:
Country:



Warning!!! Account owner that refuses to update his or her account within Seven days of receiving this warning will lose his or her account permanently.

Thank you for using Gmail !



The Gmail Team

GMAIL