ഇന്ത്യയി ഉള്ള എല്ലാ bsnl ടെലിഫോണ്‍ വരിക്കാര്‍ക്കും ഇന്റര്‍നെറ്റ് ഫ്രീ ആയി ഉപയോഗിക്കാനുള്ള സംവിദാനം നിലവില്‍ വന്നു . ഇതിനായി പ്രതേക കണക്ഷന്‍ എടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ പണം അടക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.
ടെലിഫോണ്‍ കേബിള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ modam ആയി കണക്ട് ചെയ്യുക . അതിനു ശേഷം ഡയല്‍ അപ്പ് കണക്ഷനില്‍ യൂസര്‍ നെയിം നിങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ (ഉദാ:4672270523 ). പാസ്സ്‌വേര്‍ഡ് bsnl10 , ഡയല്‍ നമ്പര്‍ 172222 എന്നും നല്‍കുക ശേഷം ഡയല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റു മായി കണക്ട് ചെയ്യുന്നതാണ് . യൂസേജ് ചാര്‍ജ് ആയി ഒന്നും തന്നെ ഈടാക്കുന്നിലെങ്കിലും ടെലിഫോണ്‍ ചാര്‍ജ് അയ്യി ഒരു മണിക്കൂഒരിനു 6 രൂപ എന്ന ചുരുങ്ങിയ തുക മാത്രമേ നല്‍കേണ്ടതുള്ളൂ . കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള
BSNL EXCHANGE മായി ബന്ധപെടുക .
ഇതു മുന്‍പേ ഉള്ളതല്ലേ? ഏകദേശം രണ്ട് വര്‍ഷത്തിനു മുകളിലായി എന്നുതോന്നുന്നു.
ReplyDeleteസത്യമായും മുന്‍പേ കമന്റിയത് ഞാനല്ല....
ReplyDelete