Nov 19, 2008

ജി മെയില് ഇനി മലയാളത്തില്‍


കുറച്ചു മാസങ്ങള്‍ക്ക് മുമ്പ്‌ ഗൂഗിള്‍ തങ്ങളുടെ ഇമെയില്‍ സര്‍വീസ് ആയ ജി മെയിലില്‍ മലയാളം സപ്പോര്‍ട്ട് ആഡ് ചെയ്തിരുന്നു . പക്ഷെ ബ്ലോഗായ ബ്ലോഗുകളിലൊന്നും അതെ പറ്റി ഒരു പോസ്റ്റും കാണാന്‍ കഴിഞ്ഞില്ല . ജി മെയില് എങ്ങനെ മലയാളം സപ്പോര്‍ട്ട് ആക്കാമെന്നത് നമുക്ക് നോക്കാം .



1 . ആദ്യം ജി മെയിലില്‍ ലോഗ് ഇന്‍ ചെയ്തു സെറ്റിങ്ങ്സ് പേജില്‍ പോകുക

2 . അവിടെ ലാംഗ്വേജ് സെലക്ഷന്‍ മെനുവില്‍ മലയാളം സെലക്റ്റ് ചെയ്യുക

3. സെറ്റിങ്ങ്സ് സേവ് ചെയ്യുക .

4. ഇനി ജി മെയില് മലയാളത്തില്‍ ലോഡ് ചെയ്യുന്നത് കാണാം .





Here are some screenshots:




Gmail Settings - Change Language to Malayalam



Gmail Settings Page in Malayalam -2




Gmail Error Page


I have observed that Malayalam display works best in GNU/Linux, than in Windows. Fonts are not displayed properly in Windows, and even after testing with many Unicode fonts, it did not improve the display. As you can see above, it works very well in my Linux Machine.
Gmail is available in many other Indian Languages also. Google has done a great job with this localization.




Nov 16, 2008

ഒരു പുതിയ ചാറ്റിങ് വിസ്മയം Beyluxe Messenger


  • ഒരു പുതിയ ചാറ്റിങ് വിസ്മയം Beyluxe Messenger - ഇലൂടെ Beyluxe Messenger -ഇലൂടെ ഒരു കൂടാഴ്മ ആണ് നമുക്കു കാണാന്‍ കഴിയുന്നത് .ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എന്ന പഴയ സൂപ്പര്‍ മാര്‍ക്കറ്റ് പരസ്യം പോലെ തന്നെ തുറന്ന ചര്‍ച്ചകളും ,ഫലിതങ്ങളും ,കരോക്കെ ഗാനങ്ങളും എല്ലാം ഇവിടെയുണ്ട് . ചര്‍ച്ചകളില്‍ പങ്കെടുക്കാം നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്ക്ക് പറയാം ആരും ആര്ക്കും ഇവിടെ തടസമല്ല നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഇവിടെ സദസ്യര്‍ ഉണ്ട് . നിങ്ങളുടെ നാടിന്ടെ പേരില്‍ ഒരു ഗ്രൂപ്പ് create ചെയ്തു നിങ്ങള്‍ നാട്ടുകാര്‍ക്കു നാട്ടു വര്‍ത്തമാനങ്ങള്‍ പറയാം ഒരു കൂട്ടഴ്മ ആണ് ഇവിടെ രൂപപെടുന്നത് .

  • http://www.beyluxe.com/messenger/Download.html

    നിങ്ങള്‍ ചെയ്യേണ്ടത് ഈ വെബ്സൈറ്റില്‍ പോയി messenger ഡൌണ്ലോഡ് ചെയ്തു ഇന്‍സ്ടാല്‍ ചെയുക ശേഷം ഒരു അക്കൌണ്ട് create ചെയുക . ശേഷം ലോഗിന്‍ ചെയ്‌താല്‍ കിട്ടുന്ന വിണ്ടോവില്‍ action എന്ന ടാബ് ഇല join room എന്ന iption ഇല ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന വിണ്ടോവില്‍ asia ->india എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി .ശേഷം വലതു ഭാഗത്ത് കാണുന്ന ഇഷ്ട്ടമുള്ള റൂമില്‍ നിങ്ങള്ക്ക് പ്രവേശിക്കാം ശേഷം നിങ്ങള്ക്ക് സംസാരിക്കന്നമെന്നുന്ടെന്കില്‍ raise button എന്ന ഐക്കണ്‍ ഇല ക്ലിക്ക് ചെയുക ശേഷം action എന്ന ടാബില്‍ voice activated എന്ന ബട്ടണില്‍ പ്രസ് ചെയുക .ഇനി നിങ്ങള്ക്ക് സംസാരിക്കേണ്ട സമയമാകുമ്പോള്‍ നിങ്ങളുടെ പേരിനു നേരെ mic icon വരും അപ്പോള്‍ നിങ്ങള്ക്ക് സംസാരിച്ചു തുടങ്ങാം .സംസാരിച്ച ശേഷം release എന്ന ബട്ടണ്‍ ഇല ക്ലിക്ക് ചെയ്‌താല്‍ മതി

Nov 5, 2008

തരംഗമാകാന്‍ ബെസ്റ്റ് ഐപി ഫോണ്‍!




ബെസ്റ്റ് ഐപി കാലത്തിന്റെ മാറ്റം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം .ഇന്റര്നെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു ഇന്നു എത്ര ദൂരെയുള്ളവരുമായി യാഹൂ , ജി ടോക്ക് എന്നി സര്‍വിസുകള്‍ ഉപയോകിച്ച് നമുക്കിന്നു സംവദിക്കാന്‍ സദിക്കുന്നുണ്ട് ശരി തന്നെ അതിന് ഇന്റര്നെറ്റ് നെ കൂടാതെ തന്നെ കമ്പ്യൂട്ടര്‍ എന്ന മാധ്യമം കൂടി വേണമെന്ന അവസ്ഥ സാദാരണ ജനങ്ങളെ ഇതില്‍ നിന്നും അകന്നു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു . എന്നാല്‍ ബെസ്റ്റ് ഐപി ഡിവൈസ് ഇതില്‍ നിന്നും വ്യത്യസ്തമായി ഇന്റര്നെറ്റ് ഉസ് ചെയ്തു കമ്പ്യൂട്ടര്‍ ണ്ടെ സഹായം കൂടാതെ തന്നെ നിങ്ങളുടെ പ്രിയപെട്ടവരുമായി സംവദിക്കാന്‍ സഹായിക്കുന്നു അതും നിങ്ങള്‍ 2 പേരും ബെസ്റ്റ് ഐപി ഡിവൈസ് ഉപയോഗിക്കുന്നവരാണെങ്കില്‍ തികച്ചും ഫ്രീ ആയി തന്നെ സംസാരിക്കാം ജീവിത കാലം മുഴുവന്‍ . മറ്റു ഫോനുകളിലേക്ക് വിളിക്കനമെന്നുന്ടെങ്കില്‍ മാത്രം നിങ്ങള്‍ കാര്‍ഡ് വാങ്ങിയാല്‍ മതി .പക്ഷെ ഒരു കാര്യം ! ചില രാജ്യങ്ങളില്‍ ഈ ഉപകരണത്തിന് വിലക്ക് ഉണ്ട് ! ബ്ലാക്കില്‍ മാത്രമെ ഈ ഡിവൈസ് വാങ്ങാന്‍ സാദിക്കുകയുള്ളൂ .




You will enjoy a Totally Free Calls between BESTip ATA device to other BESTip ATA Device


കൂടുതല്‍ അറിയാന്‍ ഇവിടെ വിസിറ്റ് ചെയ്‌താല്‍ മതി