Jun 12, 2011
Jun 7, 2011
നിങ്ങളുടെ മൊബൈല്‍ വഴി നിങ്ങള്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയുവാന്‍ സാധിക്കും
കൂട്ടുകാരെ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ വഴി നിങ്ങള്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയുവാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ (ShutDown,Logoff,Reboot,Lock) എന്നിവ ചെയ്യുവാന്‍ ഇനി നിങ്ങളുടെ മൊബൈല്‍ നിന്നും ഒരു sms അല്ലന്ഗില്‍ നിങ്ങളുടെ ഇ-മെയില്‍ നിന്നും ഒരു മെയില്‍ അയച്ചാല്‍ മതി. ഇ പ്രോഗ്രാം ഒരുതരത്തില്‍ നല്ലതാണു കാരണം അത്യാവശ്യത്തിനു നമ്മുക്ക് ഏവിട ഏങ്കിലും പോകേണ്ടിവന്നാല്‍ നമ്മുടെ സിസ്റ്റം ഓണ്‍ ആണെങ്കില്‍ SMS and email ലുട നമ്മുക്ക് സിസ്റ്റം കണ്ട്രോള്‍ ചെയ്യാന്‍ സാധികും.
അതെങ്ങനയനാണ് ഏന്നു നമ്മുക്ക് നോകം. ആദ്യം നിങ്ങള്‍ഇവിട ക്ലിക്ക് ചെയ്തുTweetMyPc ഏന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയുക അത് ഇന്‍സ്റ്റോള്‍ ചെയ്യുക.
കുട്ടുകാരെ നിങ്ങള്‍ ആദ്യം Twitter ഏന്ന സൈറ്റ്ഇല്‍ ഒരു അക്കൗണ്ട് ഓപ്പണ്‍ ചെയുക.അതിനു ശേഷം TweetMyPc ഏന്ന സോഫ്റ്റ്‌വെയര്‍ലുട Logon ചെയുക.
ഇതില്‍ സെറ്റിംഗ്സ് സില്‍ നമ്മുട മൊബൈല്‍ നമ്പര്‍ ,ഇമെയില്‍ ഐടി എന്നിവ ആഡ് ചെയുക.
1. ഈമെയിലില്‍ ലുട TweetMyPc കണ്ട്രോള്‍ ചെയ്യുവാന്‍ വേണ്ടി twitter@posterous.com ഏന്ന id ഇല്‍ മെയില്‍ അയച്ചാല്‍ മതിയാകും.
2. Mobile SMS വഴി നിങ്ങള്‍ കണ്ട്രോള്‍ ചെയുവാന്‍ ആഗ്രഹികുന്നു എങ്കില്‍ അതിനു വേണ്ടി ഓരോ കണ്‍ട്രി കും പ്രതേകം പ്രതേകം കോഡ് അന്ന് ഉള്ളത് ഈ കോഡുകള്‍ തഴ കൊടുക്കുന്നു.
Afghanistan: 40404 (Roshan)
Argentina: 89338 (Movistar and Personal)
Aruba: 176 (Digicel)
Antigua: 176 (Digicel customers)
Anguilla: 176 (Digicel customers)
Australia: 0198089488 (Telstra customers)
Bahrian 88000 (VIVA)
Bermuda: 176 (Digicel customers)
Brasil: 40404 (TIM customers)
Bhutan 40404 (B-mobile)
Bolivia: 40404 (Viva, Tigo customers)
Bonaire: 176 (Digicel)
Cameroon: 8711 (MTN)
Canada: 21212
Colombia: 40404 (Tigo)
Cambodia: 40404 (Cellcard, Smart Mobile)
Curacao: 176 (Digicel)
El Salvador: 40404 (Digicel and Tigo customers)
Fiji: 40404 (Digicel)
Grenada: 176 (Digicel customers)
Guatemala: 40404 (Tigo)
Guyana: 1443 (Digicel customers)
Haiti: 40404 (Digicel customers)
Honduras: 40404 (Digicel customers)
India: 53000 (Bharti Airtel, Reliance, Videocon customers)
Indonesia: 89887 (AXIS, 3, Telkomsel, XL, Axiata, TelkomFlexi, Bakari and Indosat)
Iraq: 71117 (Zain)
Ireland: 51210 (O2, Vodafone customers)
Jamaica: 176 (Digicel customers)
Jordan: 90903 (Zain customers)
Kuwait: 89887 (Zain customers)
Kyrgyzstan: 4040 (Megacom)
Macedonia: 40404 (VIP customers)
Madagascar: 40404 (VIP)
Malaysia: 28933 (Maxis, Tune Talk)
Mexico: 6464 (Telcel customers, only supports sending updates to Twitter)
Nauru: 40404 (Digicel customers)
New Zealand: 8987 (Vodafone and Telecom NZ customers)
Nicaragua: 89887 (Movistar)
Nigeria: 40404 (Zain customers)
Panama: 3010 (Digicel customers)
Papua New Guinea: 40404 (Digicel customers)
Paraguay: 40404 (Personal)
Romania: 89338 (Vodafone customers)
Saudi Arabia: 840404 (STC customers)
Sri Lanka: 40404 (Dialog customers, Telecom Mobitel)
St. Lucia: 176 (Digicel customers)
St. Vincent: 176 (Digicel customers)
St. Kitts: 176 (Digicel customers)
Sweden: 71017(3 customers)
Tonga: 40404 (Digicel customers)
Trinidad and Tobago: 40404 (Digicel customers)
Turkey: 2444 (Vodafone customers)
UK: 86444 (Vodafone, Orange, 3 and O2 customers)
United Arab Emirates: 335640404 (Zain)
US: 40404
കുട്ടുകര്ക് ഈ പ്രോഗ്രാമിന കുറിച്ച് കുടുതല്‍ അറിയാന്‍www.tweetmypc.com ഏന്ന സൈറ്റ് നോകുക.
ഈ പ്രോഗ്രാം ഇഷ്ടമായാല്‍ കൂട്ടുകാര്‍ അഭിപ്രായം അറികുക.

kadappadu : suhurthu
Labels:
വെബ് കൗതുകങ്ങള്‍
WRITE & MAINTAIN
ജസീര്‍ പുനത്തില്‍
Subscribe to:
Posts (Atom)