ഇനി എസ എം എസും ഫ്രീ ആയി തന്നെ അയക്കാം . അതും ഇന്ത്യയിലേക്ക് മാത്രമല്ലോ കേട്ടോ സൗദി , കുവൈറ്റ് , മലേഷ്യ , യു യെ ഇ , സിങ്കപ്പൂര്‍ , എന്നീ രാജ്യങ്ങളിലേക്കും ഫ്രീ ആണ് സര്‍വീസ് . www.160by2.com സര്‍വീസ് തുടങ്ങിയിട്ട് 6 വര്‍ഷം ആയെങ്കിലും കൂടുതല്‍ രാജ്യങ്ങളിലേക്ക് ഫ്രീ സര്‍വീസ് തുടങ്ങിയത് അടുത്താണ് . 4 കോടിയോളം യുസേര്‍സ് ഉള്ള ഈ സൈറ്റില്‍ നിന്നും ദിനം പ്രതി 21 കോടിയോളം എസ എം എസ് പിറക്കുന്നു എന്നാണ് നിലവിലെ കണക്ക് . ഒപേരയുടെ വെബ്സൈറ്റ് റാങ്കിംഗ് അനുസരിച്ച് മികച്ച 7 ആമത്തെ മൊബൈല്‍ സൈറ്റുകളില്‍ (wapsite ) ഒന്നാണ് 160by2.com . m.160by2.com എന്ന അഡ്രസ് വഴി ഈ സര്‍വീസ് നിങ്ങള്ക്ക് മൊബൈലിലും ഉപയോഗിക്കാം . ഉപയോക്താക്കള്‍ അയക്കുന്ന എസ് എം എസുകളുടെ കൂടെ അയക്കുന്ന ആട്സ് ആണ് ഇവരുടെ പ്രഥാന വരുമാന മാര്‍ഗം
Aug 24, 2009
Free എസ് എം എസ് To സൗദി , കുവൈറ്റ് , മലേഷ്യ , യു യെ ഇ , സിങ്കപ്പൂര്‍ , ഇന്ത്യ
ഇനി എസ എം എസും ഫ്രീ ആയി തന്നെ അയക്കാം . അതും ഇന്ത്യയിലേക്ക് മാത്രമല്ലോ കേട്ടോ സൗദി , കുവൈറ്റ് , മലേഷ്യ , യു യെ ഇ , സിങ്കപ്പൂര്‍ , എന്നീ രാജ്യങ്ങളിലേക്കും ഫ്രീ ആണ് സര്‍വീസ് . www.160by2.com സര്‍വീസ് തുടങ്ങിയിട്ട് 6 വര്‍ഷം ആയെങ്കിലും കൂടുതല്‍ രാജ്യങ്ങളിലേക്ക് ഫ്രീ സര്‍വീസ് തുടങ്ങിയത് അടുത്താണ് . 4 കോടിയോളം യുസേര്‍സ് ഉള്ള ഈ സൈറ്റില്‍ നിന്നും ദിനം പ്രതി 21 കോടിയോളം എസ എം എസ് പിറക്കുന്നു എന്നാണ് നിലവിലെ കണക്ക് . ഒപേരയുടെ വെബ്സൈറ്റ് റാങ്കിംഗ് അനുസരിച്ച് മികച്ച 7 ആമത്തെ മൊബൈല്‍ സൈറ്റുകളില്‍ (wapsite ) ഒന്നാണ് 160by2.com . m.160by2.com എന്ന അഡ്രസ് വഴി ഈ സര്‍വീസ് നിങ്ങള്ക്ക് മൊബൈലിലും ഉപയോഗിക്കാം . ഉപയോക്താക്കള്‍ അയക്കുന്ന എസ് എം എസുകളുടെ കൂടെ അയക്കുന്ന ആട്സ് ആണ് ഇവരുടെ പ്രഥാന വരുമാന മാര്‍ഗം
Labels:
സാങ്കേതികം
WRITE & MAINTAIN
ജസീര്‍ പുനത്തില്‍
Subscribe to:
Posts (Atom)